"വിക്ടർ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 13:
 
രണ്ടുവര്‍ഷത്തോളം വിക്ടര്‍ റെയിന്‍ ബുക്ക് എന്ന തന്റെ പദ്ധതിയില്‍ പ്രവര്‍ത്തിച്ചു. കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴ കടലോരങ്ങള്‍ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ ചിത്രീകരിക്കുവാനായി വിക്ടര്‍ സഞ്ചരിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളില്‍ പട്ടുനൂല്‍ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടര്‍ കാമറയില്‍ പകര്‍ത്തി.
 
 
ഇടുക്കിയില്‍ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തില്‍ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാന്‍ വിക്ടര്‍ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകര്‍ഷിച്ചു.
"https://ml.wikipedia.org/wiki/വിക്ടർ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്