"ശാന്തി കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
[അവലംബം ആവശ്യമാണ്]
([അവലംബം ആവശ്യമാണ്])
 
== ചലച്ചിത്ര ജീവിതം==
[[Bharathan|ഭരതൻ ]] സം‌വിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌ ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ശാന്തികൃഷ്ണ അഭിനയിച്ച് ചില ചിത്രങ്ങൾ ''ഈണം'', ''വിസ'', ''മംഗളം നേരുന്നു'', ''ഇതു ഞങ്ങളുടെ കഥ'', ''കിലുകിലുക്കം'' , ''സാഗരം ശാന്തം'' , ''ഹിമവാഹിനി'', ''ചില്ല്'' , ''സവിധം'', ''കൗരവർ'' , ''നയം വ്യക്തമാക്കുന്നു'' , ''പിൻ‌ഗാമി'', ''വിഷ്ണുലോകം'', ''എന്നും നന്മകൾ'', ''പക്ഷേ'' എന്നിവയാണ്‌.
 
തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്ര സം‌വിധായകനഅയ [[Suresh Krishna|സുരേഷ് കൃഷ്ണയുടെ]] സഹോദരിയാണ്‌ ശാന്തികൃഷ്ണ. <ref>http://tfmpage.com/forum/archives/246.10241.02.18.06.html</ref>
1994 ൽ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കൂടാതെ ടെലിവിഷൻ രംഗത്ത് അഭിനയിച്ചതിനും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്ര സം‌വിധായകനായ [[സുരേഷ് കൃഷ്ണ|സുരേഷ് കൃഷ്ണയുടെ]] സഹോദരിയാണ്‌ ശാന്തികൃഷ്ണ {{cn}}. 1994 ൽ '''ചകോരം''' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കൂടാതെ ടെലിവിഷൻ രംഗത്ത് അഭിനയിച്ചതിനും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
==അവലംബം==
10,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/702169" എന്ന താളിൽനിന്ന് ശേഖരിച്ചത്