"ത്യാഗരാജ ആരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Tyagaraja Aradhana}}
തമിഴ് നാട്ടിലെ [[തിരുവാവൂര്‍|തിരുവാവൂരില്‍]] എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ സുപ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞന്‍ [[ത്യാഗരാജ സ്വാമികള്‍|ത്യാഗരാജ സ്വാമികളുടെ]] സ്മരണാര്‍ത്ഥം നടത്തിവരുന്ന [[സംഗീത ഉത്സവം]] ആണ് ത്യാഗരാജ ആരാധന. തിരുവാവൂരില്‍ അദ്ദേഹത്തിന്റെ സമാധി സ്ഥലത്ത് ശ്രീ ത്യാഗബ്രഹ്മ മഹോത്സവ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഈ ആരാധന നടന്നു വരുന്നു. ത്യാഗരാജ സ്വാമികള്‍ സമാധിയടഞ്ഞ പുഷ്യ ബഹുള പഞ്ചമി ദിവസത്തില്‍ നടക്കുന്ന ഈ ഉസത്സവത്തില്‍ കൂട്ടമായി പാടുന്ന [[പഞ്ചരതനപഞ്ചരത്ന കീര്‍ത്തനങ്ങള്‍|ഘനരാഗപഞ്ചരത്ന കൃതികളാണ്]] ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. കര്‍ണ്ണാടക സംഗീതത്തിലെ മിക്കാവാറും എല്ലാ പ്രമുഖ സംഗീതജ്ഞരും പങ്കെടുക്കുന്ന ത്യാഗരാജ ആരാധന ആസ്വദിക്കുവാന്‍ ലക്ഷക്കണക്കിനു സംഗീത പ്രേമികളും എത്തുന്നു.
 
ത്യാഗരാജ ആരാധനയില്‍ സംബന്ധിക്കുവാന്‍ എത്തുന്ന ലക്ഷക്കണക്കിനു സംഗീത പ്രേമികളുടെ സൗകര്യാര്‍ത്ഥം തിരുവാവൂരില്‍ ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/ത്യാഗരാജ_ആരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്