"ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ഉപവിഭാഗം കായികാഭ്യാസപ്രകടനം
വരി 21:
ഓസ്ട്രേലിയ 6 തവണ [[ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പിന്റെ]] ഫൈനലിൽ എത്തിയിട്ടുണ്ട്, അതിൽ 4 തവണ കപ്പ് നേടുകയും ചെയ്തു. 1987, 1999, 2003 & 2007 എന്നീ വർഷങ്ങളിൽ ആണ്‌ കപ്പ് നേട്ടം.ഓസ്ട്രേലിയ രണ്ട് തവണ [[ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി]] നേടിയിട്ടുണ്ട് ഈ നേട്ടം 2006ലും 2009ലും ആയിരുന്നു. ആദ്യമായാണ്‌ ഒരു ടീം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്നത്.<br/ >
2007 ഏപ്രിൽ 28 വരെയുള്ള കണക്കനുസരിച്ച് ഓസ്ട്രേലിയയ്ക്ക് [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പിൽ]] തുടർച്ചയായി 29 ജയങ്ങളുണ്ട്.
==കായികാഭ്യാസപ്രകടന ചരിത്രം==
 
 
 
"https://ml.wikipedia.org/wiki/ഓസ്ട്രേലിയ_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്