"ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 18:
}}
 
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രധമ മത്സരം നടന്നത് ഓസ്ട്രേലിയയും [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടും]] തമ്മിൽ ആയിരുന്നു.2003-ൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ]] റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റുലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ്‌ ഓസ്ട്രേലിയ.<br/ >
ഓസ്ട്രേലിയ 6 തവണ [[ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പിന്റെ]] ഫൈനലിൽ എത്തിയിട്ടുണ്ട്, അതിൽ 4 തവണ കപ്പ് നേടുകയും ചെയ്തു. 1987, 1999, 2003 & 2007 എന്നീ വർഷങ്ങളിൽ ആണ്‌ കപ്പ് നേട്ടം.
 
 
 
{{Portal|Cricket}}
[[Category:ക്രിക്കറ്റ് ടീമുകൾ]]
"https://ml.wikipedia.org/wiki/ഓസ്ട്രേലിയ_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്