"ലളിത് മോദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
ദൽഹിയിലെ ഒരു വ്യവസായ കുടുംബത്തിൽ 1963 നവംബർ 29 നാണ് മോദി ജനിച്ചത്. പിതാവ് കൃഷൻ കുമാർ മോഡി,മോഡി എന്റർപ്രൈസസിന്റെ ചെയർമാനായിരുന്നു. ഷിംലയിലെയും നൈനിത്താളിലെയും ബോർഡിങ് സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അമേരിക്കയിലാക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ ചേർന്നു ബിസിനസ് മാനേജ്മെന്റ് പഠിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം ക്രിക്കറ്റും രാഷ്ട്രീയവും ആയി ബന്ധപ്പെട്ടു പ്രവർത്തിച്ചു. പിന്നീട് ബി.സി.സി.ഐ വൈസ് പ്രസിഡന്റായി. 2007 സെപ്റ്റംബറിൽ മോഡി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. ആ പദവിയിൽ ഇപ്പോഴും തുടർന്ന് പ്രവർത്തിക്കുന്നു.
 
== വിമർശനങ്ങൾ ==
 
== അവലംബം ==
"https://ml.wikipedia.org/wiki/ലളിത്_മോദി" എന്ന താളിൽനിന്ന് ശേഖരിച്ചത്