"ലളിത് മോദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
 
== ജീവിത രേഖ ==
 
ദൽഹിയിലെ ഒരു വ്യവസായ കുടുംബത്തിൽ 1963 നവംബർ 29 നാണ് മോദി ജനിച്ചത്. പിതാവ് കൃഷൻ കുമാർ മോഡി,മോഡി എന്റർപ്രൈസസിന്റെ ചെയർമാനായിരുന്നു. ഷിംലയിലെയും നൈനിത്താളിലെയും ബോർഡിങ് സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അമേരിക്കയിലാക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ ചേർന്നു ബിസിനസ് മാനേജ്മെന്റ് പഠിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലളിത്_മോദി" എന്ന താളിൽനിന്ന് ശേഖരിച്ചത്