"കാദംബ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Kadamba Dynasty}}
ഇന്നത്തെ [[കര്‍ണ്ണാടകം|കര്‍ണ്ണാ‍ടകത്തിലെ]] [[ഉത്തര കന്നഡ]] ജില്ലയിലെ [[ബനവാസി]] തലസ്ഥാനമായി ഭരിച്ചിരുന്ന ഒരു പുരാതന രാജവംശമായിരുന്നു '''കാദംബ രാജവംശം''' ([[കന്നഡ]]:ಕದಂಬರು) ക്രി.വ. ([[345]] - [[525]]). പിന്നീട് ചാലൂക്യര്‍, രാഷ്ട്രകൂടര്‍ തുടങ്ങിയ കന്നഡ രാജവംശങ്ങള്‍ക്കു കീഴില്‍ സാമന്തരായി ഇവര്‍ അഞ്ഞൂറു വര്‍ഷത്തോളം ഭരിച്ചു. ഈ കാലഘട്ടത്തില്‍ ഇവര്‍ ഗോവ, ഹനഗാല്‍ എന്നിവിടങ്ങളിലേക്ക് പിരിഞ്ഞു. കാദംബ രാജവംശത്തിന്റെ സാമ്രാജ്യോന്നതി കാകൂഷ്ടവര്‍മ്മന്റെ കീഴില്‍ ആയിരുന്നു. സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ അവര്‍ കര്‍ണ്ണാടകത്തിന്റെ ഒരു വലിയ ഭാഗം ഭൂമി ഭരിച്ചു.
 
"https://ml.wikipedia.org/wiki/കാദംബ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്