"കളഭ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് കളഭ്രര്‍ ബുദ്ധമത വിശ്വാസികളോ ജൈനമത വിശ്വാസികളോ ആയിരിക്കണം. തമിഴ് പ്രദേശത്ത് ഇവരുടെ ഭരണം വരുന്നതിനു മുന്‍പേ ഭൂരിഭാഗം ജനങ്ങളും പിന്തുടര്‍ന്നിരുന്ന ഹിന്ദു, ബ്രാഹ്മണ മതങ്ങളോട് ഇവര്‍ക്ക് എതിര്‍പ്പായിരുന്നു. തല്‍ഭലമായി കളഭ്രരുടെ അധ:പതനത്തിനു ശേഷം 7-ആം നൂറ്റാണ്ടിലും 8-ആം നൂറ്റാണ്ടിലും വന്ന ഹിന്ദു ചരിത്രകാരന്മാരും പണ്ഠിതരും കളഭ്രരെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതുകൊണ്ടായിരിക്കാം കളഭ്രരുടെ ഭരണകാലത്തെ ഇരുണ്ട കാലഘട്ടം എന്നും ഭരണമില്ലാത്ത കാലഘട്ടം എന്നും വിളിക്കുന്നത്.
 
{{Middle kingdoms of India}]}
[[Category:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/കളഭ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്