"ശിശുനാഗ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Sisunaga Dynastydynasty}}
{{unreferenced}}
ക്രി.മു. 684-ല്‍ ശിശുനാഗ രാജവംശം ആണ് [[മഗധ സാമ്രാജ്യം]] സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു{{തെളിവ്}}. ശിശുനാഗന്‍ (ശിശുനാകന്‍ എന്നും അറിയപ്പെടുന്നു) ആണ് 10 രാജാക്കന്മാര്‍ അടങ്ങിയ ഈ രാജവംശം സ്ഥാപിച്ചത്. അദ്ദേഹം ക്രി.മു. 684-നു മഗധ സാമ്രാജ്യം സ്ഥാപിച്ചു. [[രാജഗൃഹം]] ആയിരുന്നു ആദ്യകാല തലസ്ഥാനം. പിന്നീട് [[പാടലീപുത്രം]] തലസ്ഥാനമായി. ഇന്നത്തെ [[പറ്റ്ന]] നഗരമാണ് പാടലീപുത്രം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളില്‍ ഒന്നായിരുന്നു മഗധ സാമ്രാജ്യം.
"https://ml.wikipedia.org/wiki/ശിശുനാഗ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്