"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
 
ആദ്യത്തെ നന്ദന്‍ ആയ മഹാപത്മനന്ദന്‍ '''ക്ഷത്രിയരുടെ അന്തകന്‍''' എന്ന് അറിയപ്പെടുന്നു. അദ്ദേഹം [[ഇക്ഷ്വാകു രാജവംശം]], [[പാഞ്ചാലര്‍]], [[കാശികള്‍]], [[ഹൈഹയര്‍]], [[കലിംഗര്‍]], [[അസ്മാകര്‍]], [[കുരുക്കള്‍]], [[മൈഥിലര്‍]], [[സുരസേനര്‍]], [[വിതിഹോത്രര്‍]] തുടങ്ങിയവരെ പരാജയപ്പെടുത്തി. [[ഡെക്കാന്‍|ഡെക്കാന്റെ]] തെക്കുവരെ അദ്ദേഹം തന്റെ രാജ്യം വ്യാപിപ്പിച്ചു. അവസാനത്തെ നന്ദന്‍ [[ധനനന്ദന്‍]] ആയിരുന്നു. ('''ക്സാന്‍ഡ്രാമെസ്''', അല്ലെങ്കില്‍ '''അഗ്ഗ്രാമ്മെസ്''' എന്ന് [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]], [[ലത്തീന്‍ ഭാഷ|ലാറ്റിന്‍]] ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു). [[പ്ലൂട്ടാര്‍ക്ക്|പ്ലൂട്ടാര്‍ക്കിന്റെ]] രേഖകള്‍ പ്രകാരം ധനനന്ദന്റെ ദുഷ്:ചെയ്തികള്‍ കാരണം തന്റെ പ്രജകള്‍ അദ്ദേഹത്തെ വെറുത്തതുകൊണ്ട് [[ചന്ദ്രഗുപ്തമൗര്യന്‍|ചന്ദ്രഗുപ്തമൌര്യന്]] ധനനന്ദനെ പരാജയപ്പെടുത്താന്‍ സാധിച്ചു എന്ന് ചന്ദ്രഗുപ്തമൌര്യന്‍ അഭിപ്രായപ്പെട്ടു.
 
{{Middle kingdoms of India}}
{{അപൂര്‍ണ്ണം}}
[[Category:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/നന്ദ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്