"മുൽക് രാജ് ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
==ജീവിതരേഖ==
പെഷവാറിൽ ജനിച്ച മുൽക് രാജ് , അമൃതസറിലെ ഖൽസ കോളേജിൽ പഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ ലണ്ടൻ സർ‌വകലാശാലയിൽ നിന്ന് അണ്ടർഗ്രാജുവേറ്റും 1929 ൽ കാംബ്രിഡ്ജ് സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി യും സ്വന്തമാക്കി. ഈ കാലഘട്ടത്തിലാണ്‌ ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗങ്ങളുമായി അദ്ദേഹം ചങ്ങാത്തത്തിലാവുന്നത്. കുറച്ചുകാലം ജനീവയിൽ നാഷൻ സ്കൂൾ ഓഫ് ഇന്റലക്റ്റ്വൽ കോർപറേഷനിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
 
==പുറം കണ്ണികൾ==
*[http://www.marg-art.org Marg Publications]
*[http://in.rediff.com/news/2004/sep/28mra.htm Obituary from rediff.com]
* Mulk Raj Anand, [http://books.google.com/books?id=YI_nZjqwPIYC&pg=PA5&dq=isbn:3771103118&source=gbs_selected_pages&cad=0_1#PPA73,M1 "The Search for National Identity in India"], in: [[Hans Köchler]] (ed.), ''Cultural Self-comprehension of Nations''. Tübingen (Germany): Erdmann, 1978, pp. 73-98.
* [http://www.isj.org.uk/index.php4?id=60&issue=105 Mulk Raj Anand: novelist and fighter] in [[International Socialism (journal)|International Socialism]] 105, 2005.
* [http://www.hindu.com/thehindu/fline/fl2121/stories/20041022008413000.htm Mulk Raj Anand: A Creator with Social Concern] ''Frontline'', Volume 21 - Issue 21, Oct. 09 - 22, 2004.
{{Mulk Raj Anand}}
 
 
"https://ml.wikipedia.org/wiki/മുൽക്_രാജ്_ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്