"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
[[ദൈവം|ദൈവത്തിന്റെ]] നീതിയെ, നീതിയെക്കുറിച്ചുള്ള മനുഷ്യന്റെ ആശയങ്ങളെ ആശ്രയിച്ചു വിലയിരുത്തുന്നത് ശരിയല്ലെന്നായിരുന്നു ഈ വിമർശനത്തിനു [[അഗസ്റ്റിൻ|അഗസ്തീനോസ്]] കൊടുത്ത മറുപടി.
 
[[ലൈംഗികത|ലൈംഗികതയെ]], ആദിപാപവും അതുവഴിവന്നഅതുവഴിവന്നതായി പറയപ്പെട്ട മനുഷ്യന്റെ ഹീനാവസ്ഥയുമായി ബന്ധപ്പെടുത്തി തിന്മ എന്ന മട്ടിൽ വിലയിരുത്തുന്ന [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] രീതിയേയും ജൂലിയൻ എതിർത്തു. നഗ്നതയും ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട ലജ്ജ തന്നെ, തന്റെ നിലപാടിനു തെളിവായി അഗസ്തീനോസ് അവതരിപ്പിച്ചു. രതിവാസനയെ, ശരീരത്തിൽ ആറാമതായുള്ള ഇന്ദ്രിയവും, വിവേചനാപൂർ‌വം നന്മയ്ക്കായി ഉപയോഗിക്കാവുന്ന നിഷ്പക്ഷോർജ്ജവും ആയി ജൂലിയൻ വിശേഷിപ്പിച്ചപ്പോൾ അഗസ്തീനോസിന്റെ പ്രതികരണം ഇതായിരുന്നു:
 
{{Cquote|അങ്ങനേയോ? അതാണോ നിന്റെ അനുഭവം? അപ്പോൾ ദമ്പതികൾ ആ തിന്മയിൽ നിയന്ത്രണം പാലിക്കുന്നത് നീ ഇഷ്ടപ്പെടുന്നില്ല?--നിന്റെ 'ഇഷ്ടനന്മയുടെ' കാര്യം തന്നെയാണ്‌ ഞാൻ പറയുന്നത്. തോന്നുമ്പോഴെല്ലാം, കാമം ഇക്കിളിപ്പെടുത്തുമ്പോഴെല്ലാം, അവർ കിടക്കയിൽ ചാടിക്കയറണം എന്നാണോ നീ പറയുന്നത്? ആ 'ചൊറിച്ചിലിനെ' അവർ രാത്രിവരെ നീട്ടിവച്ചാൽ അതു (നിന്റെ ദൃഷ്ടിയിൽ) തെറ്റാകും. നിന്റെ 'സ്വാഭാവികനന്മ' ഉണരുമ്പോഴൊക്കെ "ശരീരങ്ങളുടെ ഒന്നാകൽ" എന്നു നീ വിശേഷിപ്പിക്കുന്ന പണി കൂടിയേ തീരൂ! നിന്റെ വിവാഹജീവിതം ഇത്തരത്തിലുള്ളത് ആയിരുന്നെങ്കിൽ, ആ അനുഭവത്തെ ഈ ചർച്ചയിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു വരാതിരിക്കുക.<ref>പീറ്റർ ബ്രൗൺ, പുറം 393</ref>}}
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്