"കിലുക്കം കിലുകിലുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = കിലുക്കം കിലുകിലുക്കം | image = | image s...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Kilukkam Kilukilukkam}}
{{Infobox Film
| name = കിലുക്കം കിലുകിലുക്കം
Line 29 ⟶ 30:
}}
 
''[[സന്ധ്യ മോഹൻ|സന്ധ്യ മോഹന്റെ]]'' സംവിധാനത്തിൽ [[കുഞ്ചാക്കോ ബോബൻ]], [[ജയസൂര്യ (ചലച്ചിത്രനടൻ)|ജയസൂര്യ]], [[മോഹൻലാൽ]], [[കാവ്യ മാധവൻ]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[2006]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''കിലുക്കം കിലുകിലുക്കം'''. [[പ്രിയദർശൻ]] രചനയും സം‌വിധാനവും നിർ‌വ്വഹിച്ച് [[1991]]-ൽ പുറത്തിറങ്ങിയ [[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]] എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിൽ ഇറങ്ങിയ ഈ ചിത്രത്തിൽ പഴയചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് പുതിയ കഥ പറയുന്നു. [[ബാങ്ക് വാട്ടേഴ്സ് എന്റർടൈൻ‌മെന്റ്|ബാങ്ക് വാട്ടേഴ്സ് എന്റർടൈൻ‌മെന്റിന്റെ]] ബാനറിൽ [[പി.കെ. മുരളീധരൻ]], [[പോൾ ബത്തേരി]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[വർണ്ണചിത്ര]], [[ഉള്ളാട്ടിൽ വിഷ്വൽ മീഡിയ]] എന്നിവരാണ്‌.
 
== രചന ==
"https://ml.wikipedia.org/wiki/കിലുക്കം_കിലുകിലുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്