"ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
== പ്രധാന വസ്തുതകൾ ==
2008 മെയ് മാസത്തിൽ കണക്കാക്കിയതനുസരിച്ച് ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെയിൽ 84 അംഗരാഷ്ടങ്ങളുണ്ട്.<ref>http://www.fci.be/</ref> ഓരോ അംഗരാഷ്ടവും അതിന്റെ [[ബ്രീഡ് ക്ലബ്ബ്|ബ്രീഡ് ക്ലബ്ബുകളും]] സ്റ്റഡ് പുസ്തകങ്ങളും നിയന്ത്രണത്തിൽ വെക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. വിധികർത്താക്കളെ പരിശീലിപ്പിക്കുന്നതും അംഗരാഷ്ടങ്ങളുടെ ചുമതലയാണ്. ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ അന്തർദേശീയതലത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. വിധികർത്താക്കൾക്കും നായ്ക്കളുടെ പെഡിഗ്രിക്കും അന്തർദേശീയതലത്തിൽ അംഗീകാരം നൽകുന്നതും ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ ആണ്.<ref>[http://www.fci.be/uploaded_files/Standing <!-- orders Acapulco 2007_EN.doc ???-->''"breed standards must be written according to the model adopted by the FCI, in the "Jerusalem format"''", so called because it was adopted at a meeting in that city.]</ref> ഇതിനു പുറമേ ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ [[ലോക നായ് പ്രദർശനം|ലോക നായ് പ്രദർശനവും]](World Dog Show) മറ്റ് അന്തർദേശീയ നായ് പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
 
== ജനുസ്സുകൾ ==
ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ നായ് ജനുസ്സുകളെ 10 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉപയോഗത്തിനെയും ആകാരത്തിനെയും ഒക്കെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്.<br />
വിഭാഗങ്ങൾ:<br />
# കാലിമേയ്ക്കുന്ന നായകൾ (സ്വിസ് കാലിമേയ്ക്കുന്ന നായകൾ ഒഴികെ)
# പിൻഷർ, സ്നോസർ - മൊളോസോയിദ് ജനുസ്സുകൾ, സ്വിസ് കാലിമേയ്ക്കുന്ന നായകൾ
# [[ടെറിയർ ജനുസ്സ്|ടെറിയറുകൾ]]
# ഡാഷ്ഹണ്ടുകൾ
# സ്പിറ്റ്സ് നായകൾ
# സെന്റ് ഹൗണ്ടുകൾ
# പോയിന്റർ നായകളും സെറ്റർ നായകളും
# റിട്രീവർ നായകൾ
# ടോയ് നായകൾ
# സൈറ്റ് ഹൗണ്ടുകൾ
 
== അവലംബം ==
<references/>