"കിഷോർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 10:
| Alias =
| Born = {{Birth date|1929|8|4}}<br/>[[ഖണ്ടാവ]], [[ബെരാർ]]
| Died = {{death date and age|19871997|10|13|1929|8|4}15]]}<br/>[[മും‌ബൈ]], [[മഹാരാഷ്ട്ര]]
| Instrument = വോക്കലിസ്റ്റ്
| Genre = ഹിന്ദി , ഇതര ഭാഷാ ഗാനങ്ങൾ, പിന്നണി ഗായകൻ
വരി 16:
| Years_active = 1946–1987
}}
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു '''കിഷോർ കുമാർ''' ([[ഹിന്ദി]]: किशोर कुमार) ([[ഓഗസ്റ്റ് 415]], [[1929]] – [[ഒക്ടോബർ 13]], [[19871997]]) . അബ്ബാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഗായകനെ കൂടാതെ ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
 
പ്രധാനമായും [[ഹിന്ദി]] ഭാഷയിലും കൂടാതെ മാതൃഭാഷയായ [[ബംഗാളി]], [[മറാത്തി]], [[ആസാമീസ്]], [[ഗുജറാത്തി]], [[കന്നട]], [[ഭോജ്‌പുരി]], [[മലയാളം]], [[ഒറിയ]] എന്നീ ഭാഷകളിലും കിഷോർ പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ [[മുഹമ്മദ് റഫി]], [[മുകേഷ് (ഗായകൻ)|മുകേഷ്]] എന്നിവരോടൊപ്പം കിഷോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള [[ഫിലിം‌ഫെയർ]] അവാർഡ് ലഭിച്ച ബഹുമതിയും കിഷോർ കുമാറിന്റെ പേരിലാണ്. {{Fact|date=August 2008}}.
വരി 32:
* [http://www.bollango.com/cgi-bin/akf_search.tcl?key=song&singer=kishore+kumar കിഷോർ കുമാർ പാടിയ പാട്ടുകൾ(1,300 ലധികം)]
 
{{lifetime|1929|19871997|ഓഗസ്റ്റ് 415|ഒക്ടോബർ 13}}
[[വിഭാഗം:ബോളിവുഡ് നടന്മാർ]]
[[വിഭാഗം:ബോളിവുഡ് സംവിധായകർ]]
"https://ml.wikipedia.org/wiki/കിഷോർ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്