"ഭുവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 8:
 
== ഭുവൻ എർത്തിന്റെ ഗുണങ്ങൾ ==
10 [[മീറ്റർ|മീറ്ററാണ്]] ഭുവനിൽ ദ്യശ്യത്തിലെ ഏറ്റവും താഴ്ന്ന വിശദാംശപരിധി.<ref>http://timesofindia.indiatimes.com/Ahmedabad/Bhuvan_ISROs_new_eye_in_the_sky/articleshow/3674088.cms</ref> ഇതിനാൽ വളരെ വ്യക്തമായ ദ്യശ്യം കാണുവാൻ കഴിയുന്നു. കൂടാതെ റോഡ്- റെയിൽ ഗതാഗതത്തിന് വികസനത്തിന്റെ പുതുമുഖം നൽകുന്ന തരത്തിൽ ആധുനികമായ ഇതരസങ്കേതങ്ങൾ ഭുവനിൽ ഉൾപ്പെടുത്താനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഒരോ വർഷവും ഭുവൻ പുതുക്കുകയും ചെയ്യും.
 
കുറഞ്ഞ വേഗത ഉള്ള ഇന്റർനെറ്റ്‌ കണക്ഷൻ ഉള്ളവർക്കും ഭുവൻ ഉപയോഗിച്ച് വിവര ശേഖരണം നടത്താം.
"https://ml.wikipedia.org/wiki/ഭുവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്