"കൊട്ടാരക്കരത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

761 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
'''കൊട്ടാരക്കരത്തമ്പുരാൻ''' (1653-1694) [[കൊട്ടാരക്കര]] തലസ്ഥാനമായുള്ള [[ഇളയിത്ത് സ്വരൂപം|ഇളയിത്ത് സ്വരൂപത്തിന്റെ]] ഭരണാധികാരി ആയിരുന്നു. ''വീരകേരളവർമ'' എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ എന്ന് കരുതപ്പെടുന്നു.<ref>The Kathakali complex: actor, performance & structure By Phillip B. Zarrilli page:48, pages 45-55</ref> [[രാമായണം|രാമായണത്തെ]] എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിർമിച്ച [[രാമനാട്ടം‌|രാമനാട്ടമാണ്‌]] പിൽക്കാലത്തു [[കഥകളി|കഥകളിയായി]] പരിണമിച്ചത് {{തെളിവ്Ref|Zarrilli}}. [[കോഴിക്കോട്|കോഴിക്കോട്ടെ]] മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി [[കൃഷ്ണനാട്ടം]] നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ [[രാമനാട്ടം]] നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.
 
 
==കുറിപ്പുകൾ==
{{Note|Zarrilli}} Although originally called ''Ramanattam'', the birth of Kathakali effectively dates from the writing of eight plays based up on the ''Ramayana'' by Vira Kerala Varma, the Rajah of Kottarakara, a small principality in eastern Travancore. The exact dates of Vira Kerala Varma have not as yet been determined. With no direct historical evidence for the birth of ''Ramanattam'', a widely circulated legend in Kerala offers only plausible reason for the development of ''Ramanattam''. ... (കൂടുതൽ [http://books.google.com/books?id=CjwYysH2ZQIC&printsec=frontcover&dq=kathakali&ei=7ybQS8nwNYSukATnp8SyCA&cd=1#v=onepage&q=kottarakara&f=false ഇവിടെ പേജ് 48ൽ] വായിക്കുക)
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/700062" എന്ന താളിൽനിന്ന് ശേഖരിച്ചത്