"എൻഡോസ്കോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, cs, da, de, eo, es, eu, fa, fi, fr, he, hu, it, ja, ms, nl, pl, ps, pt, ru, simple, sv, ta, te, th, tr, uk, zh
(ചെ.) യന്ത്രം പുതുക്കുന്നു: ta:உள்நோக்கியியல்; cosmetic changes
വരി 1:
{{prettyurl|Endoscopy}}
[[Fileപ്രമാണം:Flexibles Endoskop.jpg|thumb|250px|right|എൻഡോസ്കോപ്]]
 
[[ശരീരം|ശരീരത്തിലെ]] അവയവങ്ങളുടെ ഉൾഭാഗത്തെയോ കുഴൽ ആകൃതിയിലുള്ള ഭാഗങ്ങളെയോ നേരിട്ടു പരിശോധിക്കുന്ന അന്തർദർശനവിദ്യ. ഇതിനായി ഉപയോഗിക്കപ്പെടുന്ന അന്തർദർശിനികളെ എൻഡൊസ്കോപ്പുകൾ എന്നു പറയുന്നു. ആധുനീക വൈദ്യശാസ്ത്രത്തിലെ വൈവിധ്യമാർന്ന രോഗനിരീക്ഷണ ഉപകരണങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തവയാണ് എൻഡോസ്കോപ്പുകൾ. ഈ ഉപകരണ സമുച്ചയത്തിന്റെ സം‌‌വിധാനവും കാര്യക്ഷമമായ ഉപയോഗവും ആധുനിക ശസ്ത്രക്രിയകളുടെ ക്ഷമത വർധിപ്പിക്കുന്നതിന് വളരെ സഹായകമായിട്ടുണ്ട്.<ref>http://www.asmedl.org/MedicalDevices?gclid=CNSXgsCC76ACFRFB6wod9gwrIA Journal of Medical Devices</ref>
വരി 10:
പ്രധാന ആശുപത്രികളിലെ ഗാസ്ട്രോഎന്ററോളജി വിഭാഗത്തിൽ ഈ നവീനോപകരണങ്ങൾ പ്രയോജനപ്പെടുത്തി വരുന്നുണ്ട്.<ref>http://www.drugs.com/enc/endoscopy.html Endoscopy</ref>
 
[[Fileപ്രമാണം:Endoscopy nci-vol-1982-300.jpg|thumb|200px|എൻഡൊസ്കോപ്പ് ഉപയോഗിക്കുന്ന ഒരു ഭിഷഗ്വരൻ]]
 
ശ്വസനവ്യൂഹത്തിന്റെ ഉൾഭാഗത്തെ രോഗങ്ങൾ സാധാരണ വൈദ്യപരിശോധനകൊണ്ട് നിർണയിക്കുവൻ പ്രയാസമാണ്. ഇവയ്ക്കായി പ്രത്യേകം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് '''ബ്രോങ്കൊസ്കോപ്പ്, ലാറിൻ‌‌ഗൊസ്കോപ്പ്''' എന്നിവ. [[ശ്വാസകോശം|ശ്വാസകോശത്തിന്റെ]] ആദ്യഭാഗങ്ങളായ ട്രക്കിയ, ബ്രോങ്കസ്, ബ്രോങ്കിയോളുകൽ എന്നിവയുടെ സൂഷ്മപരിശോധനയ്ക്ക് ബ്രോങ്കൊസ്കോപ്പും, ശബ്ദതരങ്കങ്ങളെ സൃഷ്ടിക്കുന്ന ലാറിൻ‌‌ഗിസ് പരിശോധിക്കുന്നതിനു ലാറിൻ‌‌ഗൊസ്കോപ്പും സഹായിക്കുന്നു.<ref>http://www.drugs.com/enc/bronchoscopy.html Bronchoscopy</ref> <ref>http://kidshealth.org/parent/system/surgery/laryngoscopy.html About Laryngoscopy</ref> ഔരസശസ്ത്രക്രിയയുടെയും (thoracic surgery) കർണ-നാസാ-ഗള (E. N. T.)രോഗചികിത്സകളുടെയും രംഗത്തിൽ ഈ ദർശികളുടെ പ്രയോജനം കാര്യക്ഷമമാണ്. മൂത്രാശയം, പ്രോസ്റ്റേറ്റുഗ്രന്ഥി, വൃക്കകളിൽനിന്നു മൂത്രം മൂത്രാശയത്തിലേക്കു വഹിക്കുന്ന യൂറിറ്റർ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് '''സിസ്റ്റോസ്കോപ്പ്'''.<ref>http://kidney.niddk.nih.gov/kudiseases/pubs/cystoscopy/ Cystoscopy and Ureteroscopy</ref>
വരി 16:
ഇപ്പറഞ്ഞ എൻഡോസ്കോപ്പുകൾ ഇന്ന് നവ്യങ്ങളായ ഫൈബർഗ്ലാസും മറ്റും ഉപയോഗിച്ചാണ് നിർമിക്കപ്പെടുന്നത്. ഈ ഉപകരണങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ ബൾബുകൾ ബാറ്ററികളെക്കൊണ്ടു പ്രകാശിപ്പിച്ച് ശരീരത്തിന്റെ ഉൾഭാഗങ്ങളിലെ വൈകല്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കുവാൻ കഴിയുന്നതാണ്. മാത്രമല്ല ഇവയിൽ ഘടിപ്പിച്ചിട്ടുള്ള ബ്ലേഡുകൊണ്ടും മറ്റു ചെറിയ ആയുധങ്ങൾ കൊണ്ടും ആന്തരീകാവയവങ്ങളിൽ നടത്തേണ്ടതായ സൂക്ഷ്മസങ്കീർണ ശസ്ത്രക്രിയകൾ നടത്തുവാനും സാധ്യമാണ്. അതിനും പുറമേ ഈ അവയവഭാഗങ്ങളുടെ ഛായാഗ്രഹണത്തിനുള്ള റോബോട്ട്-ക്യാമറാ സം‌‌വിധാനവും ഈ ഉപകരണങ്ങളുടെ പ്രയോജനത്തെ വളരെ വർധിപ്പിച്ചിരിക്കുന്നു.
 
== അവലംബം ==
 
{{reflist}}
 
== പുറംകണ്ണികൾ ==
 
* http://www.aeiboston.com/application_active_lens_alignment.htm?type=GoogleAdwordsSearch
* http://www.nlm.nih.gov/medlineplus/ency/article/003338.htm#Definition
* http://www.wolfsonendoscopy.org.uk/upper-gi-endoscopy-information.html
 
[[Categoryവർഗ്ഗം:ശരീരശാസ്ത്രം]]
[[Categoryവർഗ്ഗം:വൈദ്യശാസ്ത്രം]]
 
[[ar:تنظير داخلي]]
Line 51 ⟶ 52:
[[simple:Endoscopy]]
[[sv:Endoskopi]]
[[ta:உள்நோக்கியியல்]]
[[ta:எண்டோஸ்கோபி]]
[[te:ఎండోస్కోపీ]]
[[th:การผ่าตัดส่องกล้อง]]
"https://ml.wikipedia.org/wiki/എൻഡോസ്കോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്