"മീശമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 23:
| imdb_id = 1138482
}}
2002ൽ പ്രമുഖ സംവിധായകൻ [[ലാൽജോസ്]] സംവിധാനം ചെയ്ത് [[ദിലീപ്]] നായകനായി പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മീശമാധവൻ. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ [[തമിഴ്|തമിഴിലും]] ദൊൻഗഡു എന്ന് പേരിൽ [[തെലുങ്ക്|തെലുങ്കിലും]] പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക് ശിവകുമാറും തെലുങ്കിൽ [[രവി തേജ|രവി തേജയുമാണ്]] മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. [[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]] ആദ്യമായി അഭിനയിച്ച ചിത്രമാണ് മീശമാധവൻ. കാർത്തികയുടെയും കന്നി വേഷമായിരുന്നു മീശമാധവൻനിലേത്.
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/മീശമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്