"വിക്കിപീഡിയ:ലേഖന രക്ഷാസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168:
|}
 
==ലേഖനം രക്ഷിച്ചതിനു ശേഷം==
;നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് രക്ഷിച്ചതിനു ശേഷം
[[WP:AfD|നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന]] ലേഖനം അതിന്റെ ചർച്ചകൾ കഴിഞ്ഞ് അത് നിലനിർത്താൻ തീരുമായെങ്കിൽ മാത്രം ലേഖനത്തിൽ നിന്ന് {{tl|രക്ഷിക്കുക}} അല്ലെങ്കിൽ {{tl|Rescue}} എന്ന ഫലകം നീക്കുക.
അതിന്‌ ശേഷം പ്രസ്തുത ലേഖനത്തിന്റെ സം‌വാദതാളിൽ '''<nowiki>{{ബദൽ:ഫലകം:രക്ഷിച്ചു}}</nowiki>''' അല്ലെങ്കിൽ''' <nowiki>{{subst:ഫലകം:Rescued Article}}</nowiki>''' എന്ന് ചേർക്കുക.
 
;ഒറ്റവരി വിപുലീകരിച്ച് രക്ഷിച്ചതിനു ശേഷം
 
[[:വർഗ്ഗം:ഒറ്റവരി ലേഖനങ്ങൾ|ഒറ്റവരി ലേഖനങ്ങളിൽ]] നിന്നും ഏതെങ്കിലും ലേഖനം വിപുലീകരിച്ചതിനു ശേഷം, അതിൽ ആവശ്യത്തിനു വിവരങ്ങൾ ആയതിനു ശേഷം അതിൽ നിന്നും {{tl|രക്ഷിക്കുക}} അല്ലെങ്കിൽ {{tl|Rescue}} ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക. അല്ലെങ്കിൽ {{tl|One-liner}} ഫലകം {{tl|ഒറ്റവരി ലേഖനം}} എന്ന ഫലകം ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക. അതിനു ശേഷം പ്രസ്തുത ലേഖനത്തിന്റെ സം‌വാദതാളിൽ '''<nowiki>{{ബദൽ:ഫലകം:രക്ഷിച്ച ഒറ്റവരിലേഖനം}}</nowiki>''' എന്ന് ചേർക്കുക.
==ഇതുവരെ രക്ഷിച്ച ലേഖനങ്ങൾ==
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ലേഖന_രക്ഷാസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്