"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Pelagianism}}
[[ചിത്രം:Pelagius.jpg|thumb|175px|right|ജന്മപാപസങ്കല്പത്തെ നിഷേധിച്ച പെലാജിയൂസ്പെലേജിയൂസ്]]
 
ആദിമാതാപിതാക്കളുടെ പാപത്തിന്റെ ഓഹരി ജന്മപാപമായി ഏറ്റുവാങ്ങിയാണ്‌ മനുഷ്യരെല്ലാം ജനിക്കുന്നതെന്ന വിശ്വാസത്തിന്റെ നിഷേധത്തെ ആശ്രയിച്ചുള്ള ദൈവശാസ്ത്രസിദ്ധാന്തമാണ്‌ '''പെലേജിയനിസം'''. ബ്രിട്ടീഷുകാരനായ പെലേജിയൂസ് (ക്രി.വ. 354-420/40)എന്ന സന്യാസിയുടെ പേരിലാണ്‌ ഇതറിയപ്പെടുന്നതെങ്കിലും പെലേജിയൻ സിദ്ധാന്തസമുച്ചയത്തിന്റെ പല അംശങ്ങളേയും അദ്ദേഹം നിഷേധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. സഭാപിതാവായ [[അഗസ്റ്റിൻ|അഗസ്തീനോസ്]] പൂർണ്ണരൂപത്തിലെത്തിച്ച ജന്മപാപസങ്കല്പത്തിന്‌ സ്വീകാര്യത കിട്ടിയ പാശ്ചാത്യ ക്രൈസ്തവസഭയിലാണ്‌ ആ സങ്കല്പത്തിന്റെ നിഷേധത്തിലുറച്ച പെലേജിയനിസവും പ്രചരിച്ചത്.
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്