"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
==ജൂലിയൻ മെത്രാൻ==
 
ഭരണകൂടത്തിന്റേയും മാർപ്പാപ്പയുടേയും വിലക്കിനു ശേഷവും ഇറ്റലിയിൽ പെലാജിയനിസത്തിനുപെലേജിയനിസത്തിനു പിന്തുണ തീരെ ഇല്ലാതായില്ല. അവിടത്തെ 18 മെത്രാന്മാർ മാർപ്പാപ്പയുടെ വിലക്കിനെ ധിക്കരിച്ച് പെലാജിയൂസിനെപെലേജിയൂസിനെ പിന്തുണച്ചു. അവരിൽ ഏറ്റവും പ്രമുഖൻ എക്ലാനമിലെ ചെറുപ്പക്കാരനായ ജൂലിയൻ [[മെത്രാൻ]] ആയിരുന്നു. അഗസ്തീനോസിന്റെ സുഹൃത്തായിരുന്ന ഇറ്റലിയിലെ മെമോറിയൂസ് മെത്രാന്റെ മകനായിരുന്ന ജൂലിയൻ പെലാജിയനിസത്തിനെതിരായുള്ളപെലേജിയനിസത്തിനെതിരായുള്ള പോരാട്ടത്തിൽ [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] ബദ്ധവൈരിയായി. ഭരണകൂടത്തെ ധിക്കരിച്ചതിന്‌ നാടുകടത്തപ്പെട്ടതിനു ശേഷവും ജൂലിയൻ പെലാജിയൻപെലേജിയൻ പ്രചരണം തുടർന്നു.
 
 
പെലാജിയനിസത്തിന്റെപെലേജിയനിസത്തിന്റെ ധർമ്മവ്യവസ്ഥ തെക്കൻ ഇറ്റലിയിലും സിസിലിയും ക്രി.വ. 455-ൽ എക്ലാനമിലെ ജൂലിയന്റെ മരണം വരെ പ്രചരിച്ചു. <ref>[http://www.controverscial.com/Unitarian%20Universalists.htm controverscial.com] Unitarian Universalism</ref> ഒരു പ്രസ്ഥാനമെന്ന നിലയിൽ പെലാജിയനിസംപെലേജിയനിസം ആറാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായെങ്കിലും, ആധുനികകാലത്തെ യേശുസഭാ പ്രസ്ഥാനത്തിൽ(Church of Christ Movement) അതിന്റെ പ്രതിഫലനം കാണുന്നവരുണ്ട്.<ref>[http://www.highbeam.com/ref/doc3.asp?docid=1E1:Pelagian Pelagianism] The Columbia Encyclopedia, Sixth Edition; 2006 . (Accessed May. 10, 2006.)</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്