"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[ചിത്രം:Pelagius.jpg|thumb|175px|right|ജന്മപാപസങ്കല്പത്തെ നിഷേധിച്ച പെലാജിയൂസ്]]
 
ആദിമാതാപിതാക്കളുടെ പാപത്തിന്റെ ഓഹരി ജന്മപാപമായി ഏറ്റുവാങ്ങിയാണ്‌ മനുഷ്യരെല്ലാം ജനിക്കുന്നതെന്ന വിശ്വാസത്തിന്റെ നിഷേധത്തെ ആശ്രയിച്ചുള്ള ദൈവശാസ്ത്രസിദ്ധാന്തമാണ്‌ '''പെലാജിയനിസംപെലേജിയനിസം'''. ബ്രിട്ടീഷുകാരനായ പെലാജിയൂസ്പെലേജിയൂസ് (ക്രി.വ. 354-420/40)എന്ന സന്യാസിയുടെ പേരിലാണ്‌ ഇതറിയപ്പെടുന്നതെങ്കിലും പെലേജിയൻ സിദ്ധാന്തസമുച്ചയത്തിന്റെ പല അംശങ്ങളേയും അദ്ദേഹം നിഷേധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. സഭാപിതാവായ [[അഗസ്റ്റിൻ|അഗസ്തീനോസ്]] പൂർണ്ണരൂപത്തിലെത്തിച്ച ജന്മപാപസങ്കല്പത്തിന്‌ സ്വീകാര്യത കിട്ടിയ പാശ്ചാത്യ ക്രൈസ്തവസഭയിലാണ്‌ ആ സങ്കല്പത്തിന്റെ നിഷേധത്തിലുറച്ച പെലേജിയനിസവും പ്രചരിച്ചത്.
 
==പെലേജിയൂസ്==
പെലാജിയൂസിന്റെപെലേജിയൂസിന്റെ ജീവിതത്തെക്കുറിച്ച് ഏറെ വിവരങ്ങളൊന്നും ലഭ്യമല്ല. ബ്രിട്ടണിൽ നിന്നുള്ള സന്യാസിയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും അദ്ദേഹം ഏതു ദേശക്കാരനാണെന്നു വ്യക്തമല്ല. പെലാജിയൂസ്പെലേജിയൂസ് ഏറെക്കാലം റോമിൽ ജീവിച്ചിരുന്നതായി പറയുന്ന [[അഗസ്റ്റിൻ|അഗസ്തീനോസ്]], അതേ പേരുള്ള മറ്റൊരാളിൽ നിന്ന് വേർതിരിച്ചുകാണിക്കാനായി അദ്ദേഹത്തെ "ബ്രിട്ടോ" എന്നു വിളിക്കുന്നു. സഭാചരിത്രകാരനായ [[ബീഡ്|ബീഡും]] പെലാജിയൂസിനെപെലേജിയൂസിനെ പെലാജിയൂസ്"പെലേജിയൂസ് ബ്രിട്ടോ" എന്നു വിളിക്കുന്നുണ്ട്. <ref>[http://books.google.ie/books?id=cHMPAAAAIAAJ&pg=PA299&lpg=PA299&dq=Pelagius+brito&source=web&ots=R-ieqUBiRi&sig=u4ltvpAUk20joVNJCdpFURtJquQ&hl=en&sa=X&oi=book_result&resnum=6&ct=result Bede's Ecclesiastical History of the English People: A Historical Commentary]</ref> "സ്കോട്ട്‌ലണ്ടിലെ പാൽക്കഞ്ഞി കുടിച്ച് വീർത്ത ആ പൊണ്ണത്തലയൻ" എന്ന് [[ജെറോം]] പെലാജിയസിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും <ref name = "porridge">The Closing of the Western Mind, Charles Freeman(പുറം 291)"that fathead bloated with Scotch porridge"</ref>"[[സ്കോട്ട്‌ലൻഡ്]]" എന്ന വാക്ക് അക്കാലത്ത് [[അയർലണ്ട്]] എന്ന അർത്ഥത്തിലും ഉപയോഗിച്ചിരുന്നതെന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<!-- It needs be remembered that in the time of Pelagius "Scots" referred to the Irish raiders who founded the kingdom of Dal Riada in western Scotland/County Antrim, and not Scotland as we think of it today (H. Zimmer, "Pelagius in Ireland", p.20, Berlin, 1901) --> ഏതായാലും റോമാ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിരുന്ന [[ബ്രിട്ടൺ|ബ്രിട്ടണിൽ]] പെലാജിയൂസ് തപോനിഷ്ഠയുടേയും പ്രഭാഷണചാതുര്യത്തിന്റേയും പേരിൽ അറിയപ്പെട്ടിരുന്നു. പെലജിയൻപെലേജിയൻ ആശയങ്ങൾ അവയുടെ പൂർണ്ണരൂപത്തിൽ വെളിച്ചം കാണുന്നതിനു മുൻപ്, [[അഗസ്റ്റിൻ|അഗസ്തീനോസിനെപ്പോലെ]] ഉന്നതസ്ഥാനീയരായ സഭാനേതാക്കന്മാർ പോലും അദ്ദേഹത്തെ "വിശുദ്ധൻ" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഏറെക്കാലം റോമിൽ കഴിഞ്ഞ പെലാജിയൂസ്പെലേജിയൂസ് അലാറിക്കിന്റെ വിസിഗോത്ത് സൈന്യം നഗരം കൊള്ളയടിച്ചതിനെ തുടർന്ന് ആഫ്രിക്കയിലെത്തി. അവിടെ തുടമുഖപട്ടണമായ ഹിപ്പോയും അദ്ദേഹം സന്ദർശിച്ചെങ്കിലും അവിടത്തെ മെത്രാനായിരുന്ന അഗസ്തീനോസ് അപ്പോൾ നഗരത്തിൽ ഉണ്ടായിരുന്നില്ല.
 
==സിദ്ധാന്തം==
ആദിമാതാപിതാക്കളുടെ പാപത്തിന്റെ കളങ്കം മനുഷ്യപ്രകൃതിയെതന്നെ അധ:പതിപ്പിച്ചതിനാൽ [[ദൈവം|ദൈവത്തിൽ]] നിന്ന് ദാനമായി കിട്ടുന്ന കൃപയല്ലാതെ രക്ഷയിലേയ്ക്ക് മനുഷ്യന്‌ മറ്റു വഴിയില്ലെന്നാണ്‌ ജന്മപാപസിദ്ധാന്തത്തിന്റെ നിലപാട്. അധ:പതിച്ച് തിന്മയിലേയ്ക്കു ചാഞ്ഞ മനുഷ്യപ്രകൃതി, നന്മ തെരഞ്ഞെടുക്കാൻ കഴിവില്ലാത്തതാണെന്നാണ്‌ വാദം‌. എന്നാൽ ആദിപാപം സ്പർശിച്ചത് [[ആദാം]]-[[ഹവ്വ|ഹവ്വമാരെ]] മാത്രമാണെന്നും അവരുടെ സന്തതിപരമ്പരയെ അത് മലിനപ്പെടുത്തിയിട്ടില്ലാത്തതിനാൽ മനുഷ്യബുദ്ധിയ്ക്ക് ദൈവത്തിന്റെ കൃപയുടെ ഇടപെടൽ കൂടാതെ തന്നെ നന്മ തെരഞ്ഞെടുക്കാനാകുമെന്ന് പെലാജിയൂസ്പെലേജിയൂസ് പഠിപ്പിച്ചു. മനുഷ്യന്റെ സൽ‌പ്രവർത്തികൾക്ക് ദൈവകൃപയുടെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും മനുഷ്യബുദ്ധിയ്ക്ക് ദൈവം നൽകിയിരിക്കുന്ന കഴിവുകൾ, പാപരഹിതമായ ജീവിതത്തിന്‌ മതിയാകുമെന്ന് അദ്ദേഹം കരുതി. ആദിപാപത്തിന്റെ ദുർമ്മാതൃകയെ മറികടന്ന്, ദൈവദത്തമായ ബുദ്ധിയുടെ വിവേചന ഉപയോഗിച്ചു [[യേശു|യേശു]] കാണിച്ച ത്യാഗത്തിന്റേയും സന്മാതൃക പിന്തുടർന്ന് രക്ഷപ്രാപിക്കാൻ മനുഷ്യന്‌ കഴിവും ബാദ്ധ്യതയും ഉണ്ട്. [[ആദാം|ആദാമിന്റെ]] പാപത്തിൽ മനുഷ്യരെല്ലാം തെറ്റുകാരാണെന്ന് പെലാജിയൂസ്പെലേജിയൂസ് സമ്മതിച്ചില്ല. [[ആദാം]]-[[ഹവ്വ|ഹവ്വാമാരുടെ]] പാപം അവരുടെ സന്തതികളെ ദുർമ്മാതൃക എന്ന നിലയിലല്ലാതെ ജന്മപാപം ആയി പിന്തുടരുന്നില്ല. [[യേശു|യേശുവിന്റെ]] ജീവിതവും മരണവും ആദിമാതാപിതാക്കളുടെ ദുർമ്മാതൃകയെ മറികടക്കാൻ സഹായിക്കുന്ന സന്മാതൃകയായി. ചുരുക്കത്തിൽ സ്വന്തം അവസ്ഥ തെരഞ്ഞെടുക്കാൻ കഴിവുള്ള മനുഷ്യൻ, സുവിശേഷത്തിലെ അനുശാസനങ്ങൾ പിന്തുടരാൻ ധാർമ്മികമായ ബാദ്ധ്യതയുള്ളവനും കർമ്മങ്ങളുടെ ഉത്തരവാദിത്വം പേറാൻ വിധിക്കപ്പെട്ടവനുമാണ്‌. മനുഷ്യർ പാപം ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരം ആയതിനാൽ അവർ പാപത്തിന്റെ ഇരകളല്ല. പാപി കൃപ ആവശ്യമുള്ള ഇരയല്ല, മാപ്പു തേടേണ്ട കുറ്റവാളിയാണ്‌. മനുഷ്യരെല്ലാം പരിപൂർണ്ണത പ്രാപിക്കാൻ കഴിവും ചുമതലയും ഉള്ളവരാണെന്ന വിശ്വാസമാണ്‌ പെലാജിയനിസത്തിന്റെപെലേജിയനിസത്തിന്റെ കാതൽ.<ref>[[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്റ്റിൻ]], പീറ്റർ ബ്രൗൺ, പുറം 342. "This message was simple and terrifying: since perfection is possible for man, it is obligatory".</ref>
 
 
മനുഷ്യരുടെ പിറവി തന്നെ ഹീനാവസ്ഥയിലാണെന്നും, അതിനാൽ പാപത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ അവർ അശക്തരാണെന്നുമുള്ള വാദം അസംബന്ധമാണെന്ന് പെലാജിയൂസ്പെലേജിയൂസ് കരുതി. [[അഗസ്റ്റിൻ|ആഗസ്തീനോസിന്റെ]] കൺഫെഷൻസ് എന്ന പ്രഖ്യാതകൃതിയെ ഒരുതരം നിഷ്ക്രിയഭക്തിയ്ക്കുള്ള ആഹ്വാനമായി അദ്ദേഹം വിലയിരുത്തി. കൺഫെഷൻസ് പത്താം അദ്ധ്യായത്തിലെ "നിനക്കിഷ്ടമുള്ളത് എന്നോടു കല്പിക്കുക; കല്പിക്കുന്നത് നീ പ്രദാനം ചെയ്യുക" എന്ന പ്രാർത്ഥന<ref>കൺഫെഷൻസ്, പത്താം പുസ്തകം 29:40</ref> പെലാജിയൂസിനെപെലേജിയൂസിനെ അരിശം കൊള്ളിച്ചു. കർമ്മങ്ങൾക്കുള്ള ഉത്തരവാദിത്വത്തിൽ നിന്ന് വ്യക്തികളെ മുക്തരാക്കി, സമൂഹത്തിൽ അധാർമ്മികത പരാത്താൻ മാത്രം ഉപകരിക്കുന്ന നിലപാടായാണ്‌ ഇതിനെ അദ്ദേഹം കണ്ടത്. ആഫ്രിക്കയിൽ ക്രമേണ പ്രചരിച്ച പെലജിയൂസിന്റെപെലേജിയൂസിന്റെ ആശയങ്ങളെ അഗസ്തീനോസ് എതിർത്തു. മനുഷ്യന്‌ ഈ ലോകത്തിൽ ദൈവത്തിന്റെ കൃപകൂടാതെ തന്നെ സ്വതന്ത്രമനസ്സോടെ ചെയ്യുന്ന പ്രവൃത്തികൾ വഴി ധാർമ്മികമായ പൂർണ്ണത നേടാനാകുമെന്ന് പെലാജിയൂസ്പെലേജിയൂസ് വാദിച്ചപ്പോൾ, എല്ലാമനുഷ്യരും ജന്മപാപത്താൽ പങ്കിലമായ മനസ്സും ബുദ്ധിയുമായി ജനിക്കുന്നതിനാൽ ദൈവകൃപകൂടാതെ പരിപൂർണ്ണത കൈവരിക്കുക സാധ്യമല്ലെന്നായിരുന്നു അഗസ്തീനോസിന്റെ നിലപാട്. ജന്മപാപസിദ്ധാന്തം [[മനിക്കേയവാദം|മനിക്കേയവാദത്തിന്‌]] സമമാണെന്ന് പെലാജിയന്മാർപെലേജിയന്മാർ വാദിച്ചു: മാംസം സ്വഭാവത്താലേ പാപോന്മുഖമാണെന്ന വിശ്വാസം മനിക്കേയവാദത്തിൽ ഉൾപ്പെട്ടിരുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്ക്]] പരിവർത്തിതനാകുന്നതിനു മുൻപ് [[അഗസ്റ്റിൻ|അഗസ്തീനോസ്]] മനിക്കേയവാദത്തിൽ ആകൃഷ്ടനായിരുന്നുവെന്നത് ഈ ആരോപണത്തിന്‌ കൂടുതൽ പ്രസക്തി നൽകി. <!--Augustine failed to distinguish between physical depravity and moral depravity.--> മനുഷ്യനു രക്ഷ ദൈവത്തിൽ നിന്ന് ദാനമായി ലഭിക്കുന്നതാണെന്നും, ആ ദാനം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ള കഴിവിലാണ്‌ മനുഷ്യസ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നതെന്നും അഗസ്തീനോസ് കരുതി.<ref>The Cambridge Companion to Augustine. 2001. , eds. Eleonore Stump, Norman Kretzmann. New York: Cambridge University Press. 130-135.</ref>
 
 
പാപം മനുഷ്യപ്രകൃതിയുടെ ഭാഗം തന്നെയാണെന്നും പാപം ചെയ്യാതിരിക്കാൻ ആർക്കുമാവില്ലെന്നും വിശ്വസിച്ച [[ജെറോം]], [[അഗസ്റ്റിൻ|അഗസ്തീനോസിനൊസ്]] കഴിഞ്ഞാൻ പെലാജിയൂസിന്റെപെലേജിയൂസിന്റെ ഏറ്റവും വലിയ വിമർശകനായി.<ref name = "porridge"/>
 
==വിലക്ക്==
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്