"മീശമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

expansion
വരി 7:
| producer = സുധീഷ്, സുബൈർ
| writer = [[രഞ്ജൻ പ്രമോദ്]]
| starring =
[[ദിലീപ്]]
[[കാവ്യ മാധവൻ]]
[[ജഗതി ശ്രീകുമാർ]]
[[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]]
[[ഹരിശ്രീ അശോകൻ]]
[[കൊച്ചിൻ ഹനീഫ]]
[[ഒടുവിൽ ഉണ്ണികൃഷ്ണൻ]]
[[മാള അരവിന്ദൻ]]
[[സുകുമാരി]]
[[കാർത്തിക]]
[[സലിം കുമാർ]]
| music = [[വിദ്യാസാഗർ]]
| cinematography = [[എസ്. കുമാർ]]
വരി 23:
| imdb_id = 1138482

2002ൽ പ്രമുഖ സംവിധായകൻ ലാൽജോസ് സംവിധാനം ചെയ്ത് [[ദിലീപ്]] നായകനായി പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മീശമാധവൻ. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ [[തമിഴ്|തമിഴിലും]] ദൊൻഗഡു എന്ന് പേരിൽ [[തെലുങ്ക്|തെലുങ്കിലും]] പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക് ശിവകുമാറും തെലുങ്കിൽ [[രവി തേജ|രവി തേജയുമാണ്]] മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. [[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]] ആദ്യമായി അഭിനയിച്ച ചിത്രമാണ് മീശമാധവൻ. കാർത്തികയുടെയും കന്നി വേഷമായിരുന്നു മീശമാധവൻനിലേത്.

== കഥാസംഗ്രഹം ==
വരി 38:
* [[ഒടുവിൽ ഉണ്ണികൃഷ്ണൻ]] - കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരി
* [[ഹരിശ്രീ അശോകൻ]] - സുഗുണൻ
* [[കൊച്ചിൻ ഹനീഫ]] - ത്രിവിക്രമൻ/പെടലി
* [[കാവ്യ മാധവൻ]] - രുഗ്മിണി
* [[സുകുമാരി]] - മാധവന്റെ അമ്മ
* [[കാർത്തിക]] - മാധവന്റെ അനിയത്തി മാലതി
* [[മച്ചാൻ വർഗീസ്]] - ലൈൻമാൻ ലോനപ്പൻ
* [[സലിം കുമാർ]] - വക്കീൽ
* [[മാള അരവിന്ദൻ]] - മുള്ളാണി പപ്പൻ
* [[ജ്യോതിർമയി]] - പ്രഭ
* [[സനുഷ]] - രുഗ്മിണിയുടെ കുട്ടിക്കാലം

== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]] രചിച്ച മീശമാധവനിലെ ഗാനങ്ങൾക്ക് വിദ്യാസാഗറാണ് സംഗീത സംവിധാനം നിർവഹിച്ചത്. സത്യം ഓഡിയോസാണ് മീശമാധവനിലെ ഗാനങ്ങൾ വിതരണം ചെയ്തത്.

===ഗാനങ്ങൾ===
* ചിങ്ങമാസം വന്നു ചേർന്നാൽ
* കരിമിഴിക്കുരുവിയെ കണ്ടീല
* എന്റെ എല്ലാമെല്ലാമല്ലേ
* വാളെടുത്താൽ അങ്കക്കലി
* പത്തിരി ചുട്ട് വിളമ്പി വിളിച്ചത്
* ഈ എലവത്തൂര് കായലിന്റെ

===ഗായകർ===
* [[യേശുദാസ്]]
* [[വിധു പ്രതാപ്]]
* [[ശങ്കർ മഹാദേവൻ]]
* [[എം.ജി. ശ്രീകുമാർ]]
* [[പ്രതാപ്]]
* [[കെ.എസ്. ചിത്ര]]
* [[റിമി ടോമി]]
* [[അനുരാധ ശ്രീരാം]]
* [[മച്ചാട് വാസന്തി]]

== അണിയറപ്രവർത്തകർ ==
* കഥ, തിരക്കഥ, സംഭാഷണം - രഞ്ജൻ പ്രമോദ്
* ചിത്രസംയോജനം - രഞ്ജൻ എബ്രഹാം
* ഛായഗ്രഹണം - എസ്. കുമാർ ISC
* ചമയം - സി.വി. സുദേവൻ, ശങ്കർ(ദിലീപ്)
* വസ്ത്രാലങ്കാരം - മനോജ് ആലപ്പുഴ
* അസോസിയേറ്റ് ക്യാമറാമെൻ - മോഹൻ, മുരളീ കൃഷ്ണൻ
* അസോസിയേറ്റ് ഡയറക്ടേഴ്സ് - വിനു ആനന്ദ്, രതീഷ് അമ്പാട്ട്
* നൃത്തം - പ്രസന്നൻ
* സംഘട്ടനം - മാഫിയ ശശി, ത്യാഗരാജൻ
* പ്രൊഡക്ഷൻ കൺട്രോളർ - രാജു നെല്ലിമൂട്
* കല - ജോസഫ് നെല്ലിക്കൽ

==പുറം കണ്ണികൾ==
* {{imdb title|0353725|Meesa Madhavan}}

[[Category:2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/മീശമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്