"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
prettyurl
(ചെ.) (പുതിയ ചിൽ ...)
(ചെ.) (prettyurl)
{{prettyurl|Bobby Fischer}}
{{Infobox chess player
|playername = ബോബി ഫിഷർ
|datebirth = {{birth date|1943|3|9}}
|datedeath = {{death date|2008|1|17}}
|placebirth = [[ഷിക്കാഗോ]], [[ഇല്ലിനോയ്സ്ഇല്ലിനോയി]], [[അമേരിക്ക]]
|datedeath = {{death date and age|2008|1|17|1943|3|9}}
|placedeath = [[റെയ്ക്കവിക്]], [[ഐസ്‌ലാൻഡ്]]
 
== ലോകകിരീടം ==
1972-ലെ കിരീറ്റവിജയംകിരീടവിജയം 24 വർഷത്തെ ചെസിലെ റഷ്യൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു. നൂറ്റാണ്ടിലെ പോരാട്ടം എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്<ref name=mat/>. എന്നാൽ കിരീടം നിലനിർത്താനുള്ള മത്സരത്തിൽ നിന്നും ഫിഷർ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ അനറ്റോലി[[അനാറ്റോളി കാർപ്പോവ്|അനാറ്റോളി കാർപ്പോവിന് ]] ലഭിക്കുകയും ചെയ്തു.
 
== വിവാദങ്ങൾ ==
1992-ൽ മത്സരരംഗത്തേക്ക് മടങ്ങിയെത്തിയ ബോബി ഫിഷർ അമേരിക്കൻ വിലക്കിനെ അവഗണിച്ച് യുഗോസ്ലാവ്യയിൽ സ്പാസ്കിയുമായി വീണ്ടും ഏറ്റുമുട്ടി. അമേരിക്കയ്ക്കും [[ജൂതന്മാർ|ജൂതന്മാർക്കും]] എതിരായി പരാമർശങ്ങൾ നടത്തിയത് ഫിഷറെ വിവാദനായകനാക്കി. പിന്നീട് 2004-ൽ ഫിഷറിന്റെ പാസ്പോർട്ട് അമേരിക്ക റദ്ദാക്കിയതിനെത്തുടർന്ന് ജപ്പാനിലെ ടോക്കിയോയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ലോകചാമ്പ്യൻ പട്ടം നേടിയ വേദിയായ ഐസ്‌ലന്റ്[[ഐസ്‌ലാൻഡ്]] ഫിഷറിന് പൌരത്വം അനുവദിച്ചു. ഐസ്‌ലാൻഡ് പൗരത്വം നേടിയ ഫിഷർ മരണം വരെ അവിടെയാണ് ജീവിച്ചത്.
 
== മരണം ==
അസുഖത്തെത്തുടർന്ന് 64-ആം വയസിലാണ് ഐസ്‌ലന്റിലെ തന്റെ വസതിയിൽ വച്ച് മരണമടഞ്ഞു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/699254" എന്ന താളിൽനിന്ന് ശേഖരിച്ചത്