"ഓഡിറ്റിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
ഓഡിറ്റിങ്ങിനു ശേഷം സ്ഥാപന നേതൃത്വത്തിനോ സ്ഥാപനമേധാവിക്കോ സർക്കാരിനോ സമർപ്പിക്കുന്ന റിപ്പോർട്ടാണ് ഓഡിറ്റ് റിപ്പോർട്ട്.ഓഡിറ്റിങ്ങിൽ സ്ഥാപന സംവിധാനത്തിൽ ദൃശ്യമായ ദഔർബല്യങ്ങൾ റിപ്പോർട്ടിൽ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
==ധനകാര്യ ഓഡിറ്റ് ഭാരതത്തിൽ==
ഭാരതത്തിൽ ധനകാര്യ ഓഡിറ്റ് ചാർട്ടേഡ് അക്കൌണ്ടന്റുമാരിൽ നിക്ഷിപ്തമാണ്.ചാർട്ടേഡ് അക്കൌണ്ടന്റ്സ് നിയമം, കമ്പനി നിയമം എന്നിവ പ്രകാരം സ്റ്റാറ്റുറ്ററി ഓഡിറ്റ് റിപ്പോർട്ടിൽ ഒപ്പിടാനുള്ള അധികാരം ഇവർക്കു മാത്രമാണ്.നാല്പതു ലക്ഷത്തിനുമുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി ഓഡിറ്റ് നടത്തേണ്ടതും ചാർട്ടേഡ് അക്കൌണ്ടന്റുമാരാണ്.Institute of Chartered Accountant of India കാലാകാലങ്ങളിൽ പരിഷ്ക്കരിച്ചിറക്കുന്ന അക്കൗണ്ടിങ്ങ് മാനദണ്ഡങ്ങളെയും ഓഡിറ്റിങ്ങ് & അഷ്വറൻസ് മാന ദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയാണ്‌ ധനകാര്യ ഓഡിറ്റ് നടത്തുന്നത്.
 
=ഓപ്പറേഷണൽ ഓഡിറ്റ്‌=
"https://ml.wikipedia.org/wiki/ഓഡിറ്റിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്