"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം പുതുക്കുന്നു: hu:Nemesgázok; cosmetic changes
വരി 4:
പതിനെട്ടാം ഗ്രൂപ്പിലെ അടുത്ത മൂലകമായ [[അൺഅൺഒക്റ്റിയം|യുണ്യുൺ ഒക്ടിയം]] [[റിലേറ്റിവിസ്റ്റിൿ ഇഫക്റ്റ്]] മൂലം ഖരാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
== സംയുക്തങ്ങൾ ==
[[Fileപ്രമാണം:Edelgase_in_Entladungsroehren.jpg|thumb|left|ഉൽകൃഷ്ടവാതകം]]
ഈ മൂലകങ്ങളിലെ ബാഹ്യതമ [[ഇലക്ട്രോൺ]] അറ സമ്പൂർണ്ണമായതിനാൽ മറ്റു മൂലകങ്ങളുമായോ [[സംയുക്തം|സംയുക്തങ്ങളുമായോ]] ഉള്ള പ്രതിപ്രവർത്തനം തന്നെ അസാധ്യമാണെന്നായിരുന്നു ആദ്യകാല വിലയിരുത്തൽ. എന്നാൽ 1915-ൽ കോസലും (Walther Kossel), 1933-ൽ പോളിങും (Linus Pauling) ഭാരം കൂടിയ ഉത്കൃഷ്ടവാതകങ്ങളായ ക്രിപ്റ്റോണും, സെനോണും ഉയർന്ന [[ഇലക്ട്രോ നെഗറ്റിവിറ്റി | ഇലക്ട്രോനെഗറ്റിവിറ്റിയുള്ള]] ഫ്ലൂറിൻ, ഓക്സിജൻ എന്നിവയുമായി സംയുക്തങ്ങൾ ഉണ്ടാക്കാമെന്ന് പ്രവചിച്ചിരുന്നു. 1962 ൽ ബ്രിട്ടീഷ് രസതന്ത്രജ്ഞനായ [[നീൽ ബാർലെറ്റ്]] [[കാനഡ]]യിൽ വച്ച്, [[സെനൊൺ|സെനൊണിന്റെ]] ഒരു സങ്കീർണ്ണ സംയുക്തം ഉണ്ടാക്കുന്നതിൽ വിജയം വരിച്ചു. പിന്നീട് അമേരിക്കയിലെ ഇല്ലിനോയ്സിലെ [[ആർഗൺ നാഷണൽ ലബോറട്ടറി|ആർഗൺ നാഷണൽ ലബോറട്ടറിയിൽ]] സെനൊണിന്റേയും ഫ്ലൂറിന്റേയും ലഘുസംയുക്തമായ [[സെനൊൺ ടെട്രാഫ്ലൂറൈഡ്]] നിർമ്മിച്ചു. തുടർന്ന് അവർതന്നെ റഡോണിന്റേയും സെനൊണിന്റേയും സംയുക്തങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഫ്ലൂറിനുമായി സെനൊണും റഡോണും താരതമ്യേന എളുപ്പത്തിൽ പ്രവർത്തിക്കുമെങ്കിലും, ക്രിപ്റ്റോണിന്റെ സംയുക്തങ്ങളുടെ നിർമ്മാ‍ണം താരതമ്യേന ബുദ്ധിമുട്ടേറിയതാണ്.
 
[[ഹെൽ‌സിങ്കി]] യൂണിവേർസിറ്റിയിലെ ശാസ്ത്രകാരന്മാർ ഓക്സീകരണനില '0' ആയ, 40 കെൽവിനു താഴെ മാത്രം സ്ഥിരതയുള്ള, സെനൊണിന്റേയും ക്രിപ്റ്റോണിന്റെയും നിരവധി സംയുക്തങ്ങൾ (ഇതുവരെ 22 എണ്ണം; കൂടുതലും സെനോണിന്റേത്) നിർമ്മിച്ചു. അവയുടെ സാമാന്യ തന്മാത്രാവാക്യം HNgY ആണ്. Ng= ഉൽകൃഷ്ടവാതകം, Y= ഇലക്ട്രോനെഗറ്റീവ് ലിഗാൻഡ് (F, OH, CN, CCH, Cl തുടങ്ങിയവ). അപ്രകാരം അവർ ആദ്യത്തെ ആർഗോൺ സംയുക്തമായ [[ആർഗോൺ ഫ്ലൂറോഹൈഡ്രൈഡ്]] (HArF) 2000മാണ്ടിൽ നിർമ്മിച്ചെടുത്തു. ഇത് ആർഗോണിന്റെ ഇതുവരെ നിർമ്മിക്കപ്പെട്ട ഏക സംയുക്തമാണ്. പക്ഷേ ആർഗോണിന്റെ കാർബൺ, നൈട്രജൻ, ഓക്സിജൻ, സിലിക്കൺ, സൾഫർ, ഉത്കൃഷ്ടലോഹങ്ങൾ എന്നിവയുമായി സഹസംയോജക രാസബന്ധമുള്ള ചില സംയുക്തങ്ങൾ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
വരി 61:
[[hr:Plemeniti plinovi]]
[[hsb:Drohopłun]]
[[hu:NemesgázNemesgázok]]
[[id:Gas mulia]]
[[is:Eðallofttegund]]
"https://ml.wikipedia.org/wiki/ഉൽകൃഷ്ടവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്