"വെബ്‌സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 13:
നിശ്ചേതന വെബ്‌സൈറ്റിനെ ക്ലാസിക്ക് വെബ്‌സൈറ്റ്, ഫൈവ്-പേജ് വെബ്‌സൈറ്റ് അല്ലെങ്കിൽ ബ്രോഷർ വെബ്‌സൈറ്റ് എന്നിങ്ങനെ വിളിക്കുന്നു, മുൻപ് നിർവചിക്കപ്പെട്ട കാര്യങ്ങൾ ഉപയോക്താവിനു പ്രദർശിപ്പിക്കുകയാണ്‌ ഇവ ചെയ്യുന്നത്. ഇതിൽ ഒരു കമ്പനിയുടെയും അതിന്റെ ഉല്പങ്ങളുടെയും വിവരങ്ങൾ പോലെയുള്ളവ വാക്യങ്ങൾ പടങ്ങൾ ഫ്ലാഷ് അനിമേഷനുകൾ, ഓഡിയോ, വീഡിയോ, മെനു തുടങ്ങിയവ ഉപയോഗിച്ച് അവതരിപ്പിക്കപ്പെടുന്നു.
 
ഈ രീതിയിലുള്ള വെബ്‌സൈറ്റുകൾ ഒരേ വിവരങ്ങൾ തന്നെയായിരിക്കും എല്ലാ ഉപയോക്താക്കൾക്കും പ്രദർശിപ്പിക്കുക അതായത് നിശ്ചേതനമായ വിവരങ്ങളായിരിക്കുമെന്ന് സാരം. അച്ചടിക്കപ്പെട്ട ബ്രോഷറിനു സമാനമായ രീതിയിൽ പ്രതേക കാലദൈർഘ്യത്തിൽ മാറ്റമൊന്നും സംഭവിക്കാത്ത തരത്തിലുള്ള വിവരങ്ങളായിരിക്കും ഇവ. വെബ്‌സൈറ്റിന്റെ ഉടമസ്ഥൻ അതിലെ വിവരങ്ങൾ പുതുക്കുമെങ്കിലും അത് പ്രതേകം ചെയ്യേണ്ട പ്രവർത്തിയാണ്‌പ്രവൃത്തിയാണ്‌. അത് ചെയ്യുന്നതിന്‌ വൈദഗ്ദ്യം ആവശ്യമുള്ളതുമാണ്‌.
 
ചുരുക്കത്തിൽ സന്ദർശകർക്ക് കാണുന്ന വിവരങ്ങളിൽ ഏതെങ്കിലും രീതിയിൽ മാറ്റം ചെലുത്തുവാൻ സാധിക്കില്ല. പകരം വെബ്‌സൈറ്റിന്റെ നിർമ്മാതാവ് തീരുമാനിച്ച കാര്യങ്ങൾ വീക്ഷിക്കുക മാത്രം സാധിക്കുന്നുള്ളൂ.
"https://ml.wikipedia.org/wiki/വെബ്‌സൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്