"ആംനസ്റ്റി ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 9:
പ്രഥമവർഷങ്ങളിൽ, [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസംഘടനയുടെ]] മനുഷ്യാവകാശവിളംബരത്തിലെ<ref>
[http://unicode.org/udhr/d/udhr_mal.html മനുഷ്യാവകാശവിളംബരം മലയാളം യൂണികോഡിൽ]
</ref> 18ഉം 19ഉം ഖണ്ഡികകളിലാണു് (രാഷ്ട്രീയതടവുകാരെ സംബന്ധിച്ചതു്) ആംനസ്റ്റി കൂടുതലും ശ്രദ്ധയൂന്നിയിരുന്നതു്. കാലക്രമേണ രാഷ്ട്രീയതടവുകാരെ കൂടാതെ മറ്റു പല മനുഷ്യാവകാശധ്വംസനങ്ങളുടെയും ഇരകളായവരെക്കൂടി സഹായിയ്ക്കുന്നതിനായി ആംനസ്റ്റിയുടെ പ്രവർത്തനമേഖല വിപുലപ്പെടുത്തി. 2000-ത്തിൽ മാത്രം, പേരെടുത്തു പറയാവുന്ന 3685 തടവുകാർക്കു വേണ്ടി ആംനസ്റ്റി പ്രവർത്തിയ്ക്കുകയുണ്ടായിപ്രവൃത്തിയ്ക്കുകയുണ്ടായി. ഇതിൽ മൂന്നിലൊരു ഭാഗം പേരുടേയും അവസ്ഥയിൽ എന്തെങ്കിലുമൊരു പുരോഗതി ഉണ്ടാക്കുവാൻ ആംനസ്റ്റിയ്ക്കു കഴിഞ്ഞു. ഇന്നു് പത്തുലക്ഷത്തിലധികം പേർ 162 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 7,500-ലധികം ആംനസ്റ്റി സംഘങ്ങളായി പ്രവർത്തിയ്ക്കുന്നുപ്രവൃത്തിയ്ക്കുന്നു. സ്ഥാപിച്ച അന്നു മുതൽ ഇന്നു വരേയ്ക്കു് നൂറുകണക്കിനു രാജ്യങ്ങളിലായി എതാണ്ടു് 44,600 തടവുകാർക്കു വേണ്ടി ആംനസ്റ്റി പൊരുതിയിട്ടുണ്ടു്.
 
== [[നൊബേൽ]] ==
"https://ml.wikipedia.org/wiki/ആംനസ്റ്റി_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്