"കംപൈലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേർക്കുന്നു: la:Compilatrum)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
സിന്തസിസ് ഭാഗം ലക്ഷ്യഭാഷയെ ഈ മദ്ധ്യവർത്തിഭാഷയിൽ നിന്നും നിർമ്മിച്ചെടുക്കുന്നു.
== കം‌പൈലർ രൂപകല്പന ==
കം‌പൈലർ രൂപകല്പന ചെയ്യുന്നത് ചെയ്തുതീർക്കേണ്ട പ്രവർത്തിയുടെപ്രവൃത്തിയുടെ സങ്കീർണ്ണതയേയും രൂപകല്പന ചെയ്യുന്നയാളുടെ പ്രവൃത്തിപരിചയവും ഉപകരണങ്ങൾ തുടങ്ങിയ റിസോഴ്സുകളേയും അടിസ്ഥാനമാക്കി ആണ് .
=== ഏകപാസ്,ബഹുപാസ് കം‌പൈലറുകൾ ===
കം‌പൈലിങിൽ അനവധി പ്രവൃത്തികൾ ചെയ്യുന്നുണ്ട്.ആദ്യകാല കം‌പൈലറുകൾ എല്ലാ പ്രവൃത്തികളും ചെയ്യുന്ന പ്രോഗ്രാമുകളായിരുന്നു.എന്നാൽ ഇത്തരമൊരു പ്രോഗ്രാമിനെ സൂക്ഷിച്ചുവെക്കാൻ പാകത്തിലുള്ള [[മെമ്മറി]] ഉണ്ടായിരുന്നില്ല.ആയതിനാൽ ചെറിയ ചെറിയ പ്രോഗ്രാമുകളാക്കി വിഭജിച്ച് ഓരോ പ്രോഗ്രാമും മൂലപ്രോഗ്രാമിനെ ചില വിശകലനങ്ങൾക്കും പരിഭാഷപ്പെടുത്തലിനും വിധേയമാക്കുന്നു. ഒരു പാസിൽ തന്നെ കം‌പൈലിങ് നടത്തുന്നതുകൊണ്ട് പ്രവൃത്തിയെ അത് ലളിതമാക്കുന്നു എന്നൊരു ഗുണമുണ്ട്.കൂടാതെ ഇവ ബഹുപാസ് കം‌പൈലറുകളേക്കാൾ വേഗത കൂടിയവയായിരിക്കും. പാസ്കൽ എന്ന പ്രോഗ്രാമിങ് ഭാഷ ഒരു പാസിൽ കം‌പൈലേഷൻ നടത്താൻ സാധിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.എന്നാൽ ഇതിന്റെ പ്രധാന അഹിതം ഉന്നതനിലവാരമുള്ള കോഡുകൾ ഉല്പാദിപ്പിക്കാനാവശ്യമായ സങ്കീർണ്ണങ്ങളായ അനുകൂലനങ്ങൾ(optimisation) ചെയ്യുന്നില്ല എന്നതാണ്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/699030" എന്ന താളിൽനിന്ന് ശേഖരിച്ചത്