"അപസൗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: da:Apsis (astronomi)
വരി 1:
{{prettyurl|PerigeeAphelion}}
{{ആധികാരികത}}
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.
ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത സ്ഥാനത്തെ ഉപഭൂ എന്നു പറയുന്നു. ചന്ദ്രന്റെ ഈ ദൂരം 3,54,340 കി.മീ. ആണ്. ചിത്രത്തിൽ D ചന്ദ്രന്റെ സ്ഥാനവും ഉപഭൂവുമാകുന്നു.സൂര്യൻ ഭൂമിയിൽനിന്ന് ഏറ്റവും അടുത്ത് എത്തുന്ന സ്ഥാനത്തെ സൂര്യന്റെ ഉപഭൂ എന്നുപറഞ്ഞുവരുന്നു.
[[ചിത്രം:Aphelion.jpg|thumb|200x150px|right|A അപസൗരം B [[ഉപസൗരം]]
{{astrostub|Perigee}}
S[[സൂര്യൻ]]]]
ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.
 
== ഉപസൗരം ==
ഏതെങ്കിലും ഗ്രഹമോ ജ്യോതിർഗോളമോ ഭ്രമണപഥത്തിൽ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion).
== പുറത്തേക്കുള്ള കണ്ണികൾ ==
 
{{wiktionary|apsis}}
* [http://www.perseus.gr/Astro-Lunar-Scenes-Apo-Perigee.htm Apogee - Perigee] Photographic Size Comparison
* [http://www.perseus.gr/Astro-Solar-Scenes-Aph-Perihelion.htm Aphelion - Perihelion] Photographic Size Comparison
* [http://www.islandnet.com/~see/weather/almanac/seasondate.htm Aphelion - Perihelion Dates and Times]
 
 
{{astrostub|PerigeeAphelion}}
 
[[വർഗ്ഗം:ജ്യോതിശാസ്ത്രം]]
 
[[als:Apsis (Astronomie)]]
[[ar:قبا]]
[[bg:Апсида (астрономия)]]
[[bn:অপদূরবিন্দু]]
[[bs:Periapsis]]
[[ca:Àpside]]
[[cs:Apsida (astronomie)]]
[[da:Apsis (astronomi)]]
[[de:Apsis (Astronomie)]]
[[el:Αφήλιο]]
[[en:Apsis]]
[[eo:Apsido]]
[[es:Apoastro]]
[[et:Apogee]]
[[fa:اوج و حضیض]]
[[fi:Apogeum]]
[[fr:Apsides]]
[[ga:Apaigí]]
[[he:אפסיד]]
[[hi:सूर्योच्य]]
[[hr:Periapsis]]
[[hu:Apszispont]]
[[id:Apsis]]
[[io:Apsido (astronomio)]]
[[it:Apside]]
[[ja:近点・遠点]]
[[ka:აპოცენტრი და პერიცენტრი]]
[[kk:Афелий]]
[[ko:장축단]]
[[lt:Apsidė (astronomija)]]
[[lv:Apsīda]]
[[ms:Apsis]]
[[nds:Apsis (Astronomie)]]
[[nl:Apofocus en perifocus]]
[[nn:Aphel]]
[[no:Apsis (astronomi)]]
[[pl:Perycentrum]]
[[pt:Apoastro]]
[[ru:Апоцентр и перицентр]]
[[simple:Aphelion]]
[[sk:Apsida (astronómia)]]
[[sl:Apsidna točka]]
[[sr:Периапсис]]
[[sv:Apsis]]
[[ta:சுற்றுப்பாதை வீச்சு]]
[[th:จุดปลายระยะทางวงโคจร]]
[[tr:Enberi]]
[[uk:Перицентр та апоцентр]]
[[vi:Củng điểm quỹ đạo]]
[[zh:拱點]]
"https://ml.wikipedia.org/wiki/അപസൗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്