"സംവാദം:ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
ദ്രാവിഡന്മാർക്കും മുന്നേ ദക്ഷിണേന്ത്യയിൽ കുടിയേറിയ ഇടയർ (യാദവർ) http://tulu-research.blogspot.com/2008/06/118-iddya-ideyar-tribes.html) വർഗ്ഗക്കാരായിരുന്നു ബുദ്ധമതം സ്വീകരിച്ച് പള്ളി ഇവിടെ പണിതത്. ഇടയപ്പള്ളി എന്നായിരുന്നു പേർ. ഇത് പിന്നീട് ഇടപ്പള്ളിയായതാണ്‌ {{ഒപ്പുവെക്കാത്തവ|117.204.112.36}}
 
ഇടപ്പള്ളി എന്നതു ഇൻഗ്ഗ്ലീഷ് സാധാരന "edappally" എനാണു എഴുതാരുള്ളതു .. ഇൻഗ്ഗ്ലീഷ് വികിപീഡിയയിൽ ക്രിത്യമായി "edappally" എന്നു തന്നെയാനു കൊടുതീട്ടുള്ളതു .. ഈ ലേഖനതിന്റെ പ്രെറ്റി യു ർ ൽ "edappally" എന്നു കൊടുക്കുവാണെങ്കിൽ നല്ലതാണു ..
"https://ml.wikipedia.org/wiki/സംവാദം:ഇടപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇടപ്പള്ളി" താളിലേക്ക് മടങ്ങുക.