"സൈനുൽ ആബിദീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
| മാതാവ് = ഷഹർ ബാനു
| ഭാര്യ = ഹസ്സൻ ബിൻ അലി മകൽ ഫാത്വിമ
| സന്താനങ്ങൾ = [[മുഹമ്മദ് അൽ ബാഖിർ]] , സായിദ്[[സൈദ്]], ഉമറ്
}}
ഇസ്‌ലാമികപ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിന്റെ]] പ്രപൗത്രൻ '''അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ''' ({{lang-ar|علي بن حسين زين العابدين}}), ഹിജ്ര വർഷം 4ൾ (659AD)ജനിച്ചു. അദ്ദേഹത്തെ [[ഷിയാ ഇസ്ലാം|ഷിയാ വിഭാഗക്കാരിൽ]] ചിലർ‌ തങളുടെ നാലാം ഇമാമായും മറ്റു ചിലർ‌ മൂന്നാം ഇമാമായും ഗണിക്കുന്നു. മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലിയുടെയും രണ്ടാമത്തെ മകനായ [[ഹുസൈൻ ബിൻ അലി]]യുടെ മകനാണു ഇദ്ദേഹം. '''ഇമാം അൽ സജ്ജാദ്''' എന്ന പേരിലും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/സൈനുൽ_ആബിദീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്