"വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
പടിഞ്ഞാറൻ ചുരങ്ങളുടെ ഭാഗമായ [[നീലഗിരി|നീലഗിരിയും]] , വയനാട് സംരക്ഷണ കേന്ദ്രവും അടങ്ങുന്ന (6,000<sup>+</sup> km²) പരിസരപ്രദേശവും [[UNESCO|യുനെസ്കോയുടെ]] പൈതൃകസ്ഥലങ്ങളാക്കാനുള്ള പരിഗണയയിലുണ്ട്. <ref name="UNESCO" >UNESCO, World Heritage sites, Tentative lists, Western Ghats sub cluster, Niligiris. retrieved 4/20/2007 [http://whc.unesco.org/en/tentativelists/2103/ World Heritage sites, Tentative lists]</ref>
 
==സസ്യജാലങ്ങളും ജീവിവർഗ്ഗങ്ങളും==
== വന്യമൃഗങ്ങൾ ==
പലതരത്തിലുള്ള സസ്യലതാദികളുടെ ആവാസകേന്ദ്രമാണ്‌ വന്യജീവി സം‌രക്ഷണകേന്ദ്രം. [[മരുതി]], [[കരുമരുതി]], [[വെണ്ടേക്ക്]], [[ദേവതാരു]], [[മഴുക്കാഞ്ഞിരം]], [[വേങ്ങൽ]], വിവിധ തരത്തിലുള്ള മുളകൾ തുടങ്ങിയവ ഈ കേന്ദ്രത്തിലെ സസ്യജാലങ്ങളിൽ പ്രധാനപ്പെട്ടവയാണ്‌.
സാധാരണ ഈ പ്രദേശത്ത് കണ്ട് വരുന്ന [[ആന]],[[പുലി]], [[കുറുക്കൻ]], [[കാട്ടുപോത്ത്]], [[പുള്ളിമാൻ]], [[സാമ്പർ മാൻ]], പോക്കിപൈൻ (pokkipine) എന്നിവയാണ്.
 
[[ആന]], [[കടുവ]], [[പുള്ളിപ്പുലി]], [[കുരങ്ങ്]], കാട്ടുനായ, [[കരടി]], കാട്ടുപൂച്ച, [[കാട്ടുപോത്ത്]], വിവിധതരം പാമ്പുകൾ, പല്ലികൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധിയിനം ജീവികൾ ഈ കേന്ദ്രത്തിൽ അധിവസിക്കുന്നുണ്ട്.
 
== വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഗ്രാമങ്ങൾ ==