"മുംബൈ ഇന്ത്യൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 18:
== ഐപിഎൽ 2008 ==
പ്രഥമ ഐപിൽ ടൂർണമെന്റിൽ മുംബൈഒ ഇന്ത്യൻസിന്റെ തുടക്കം വളരെ മോശമായിരുന്നു. എന്നാൽ ക്രമേണ ഇവർ ഫോം കണ്ടെത്തുകയു സെമി സാദ്ധ്യത നിലനിർത്തുകയും ചെയ്തു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട ഇവർ സെമി കാണാതെ പുറത്തായി. ആ മൂന്ന് മത്സരങ്ങളിലും വളരെ ചെറിയ വ്യത്യാസങ്ങളിലാണ് മുംബൈ പരാജയപ്പെട്ടത്. പോയിന്റ് നിലയിൽ ഇവർ അഞ്ചാം സ്ഥാനം നേടി.
പ്രഥമ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്നത് മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾക്കാണ്, ആകെ 239 ദശലക്ഷം. 16 കോടി രൂപ നഷ്ടത്തിലായിരുന്നു മുംബൈ ഇന്ത്യൻസ് ആദ്യ ഐപിഎൽ സീസൺ അവസാനിക്കുമ്പോൾ.<ref>http://businesstoday.intoday.in/index.php?option=com_content&task=view&id=5206&issueid=28,</ref>
 
== ഐപിഎൽ 2009 ==
വരി 28:
 
== ഐപിഎൽ 2010 ==
2010 ഐപിഎൽ സീസണിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസ് [[വെസ്റ്റ് ഇൻഡീസ്]] കളിക്കാരൻ [[കീറൺ പൊള്ളാർഡ്|കീറൺ പൊള്ളാർഡിനെ]] വാശിയേറിയ ലേലത്തിൽ വാങ്ങി. ലേലത്തുക പുരത്തു750,000 വിട്ടിട്ടില്ലഡോളറായിരുന്നു.<ref>http://www.iplt20.com/team.php?team=MI</ref> 2010 സീസണിൽ 13 മത്സരം കഴിഞ്ഞു നിൽക്കുമ്പോൾ മുംബൈ ഇന്ത്യൻസാണ് പോയിന്റ് നിലയിൽ മുന്നിൽ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ [[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കറാണ്]] ഐപിഎൽ 2010 സീസണിൽ ഏറ്റവും കൂടുതൽ റൺ എടുത്ത കളിക്കാരൻ. ടീമിന്റെ കോച്ച് ആയി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ്ങ് നിയമിതനായി.<ref>http://www.themumbaiindians.com</ref>
 
==സ്റ്റേഡിയങ്ങൾ==
മുംബൈ ഇന്ത്യൻസിന് രണ്ട് ഹോം സ്റ്റേഡിയങ്ങൾ ഉണ്ട്, വാങ്കഡെ സ്റ്റേഡിയവും ഡോ: ഡി വൈ പാട്ടീൽ സ്പോർട്സ് അക്കാഡമിയുമാണ് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഹോം സ്റ്റേഡിയങ്ങൾ.
==അവലംബം==
{{reflist}}
 
 
"https://ml.wikipedia.org/wiki/മുംബൈ_ഇന്ത്യൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്