"വെബ് ബ്രൗസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
വേൾഡ് വൈഡ് വെബിന്റെ തുടക്കകാലത്തു നാമിന്നു കാണുന്ന രീതിയിലുള്ള ബ്രൌസറുകൾ നിലവിലില്ലായിരുന്നു. ഹൈപ്പർ ടെക്സ്റ്റിൽ എഴുതപ്പെട്ട വിവരങ്ങൾ ടെക്സ്റ്റ് ഫോർമാറ്റിൽ മാത്രമെ അന്നു വെബ് വഴി ലഭിച്ചിരുന്നുള്ളു. ചിത്രങ്ങൾ ഒന്നും തന്നെ അക്കാലത്ത് വെബ് വഴി സ്വീകരിക്കാൻ കഴിഞ്ഞില്ല. ടിം ബർണർ ലീ കണ്ടുപിടിച്ച വേൾഡ് വൈഡ് വെബ് ആയിരുന്നു ആദ്യത്തെ ബ്രൌസർ. പിന്നീട് ഈ ബ്രൌസറിനെ നെൿസസ് എന്ന് പേരുമാറ്റുകയുണ്ടായി. വേൾഡ് വൈഡ് വെബിന്റെ തുടക്കകാലത്തു എച് റ്റി റ്റി പി പ്രോട്ടോക്കോളുകളും ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോളും പിന്തുണച്ചിരുന്ന ഒരേയൊരു ബ്രൌസറായിരുന്നു വേൾഡ് വൈഡ് വെബ്. എന്നാൽ വേൾഡ് വൈഡ് വെബ് എന്നറീയപ്പെട്ടിരുന്ന ഈ ബ്രൌസർ ടെക്സ്റ്റുകൾ മാത്രമെ സപ്പോർറ്റ് ചെയ്തിരുന്നുള്ളൂ.
അതിനു ശെഷം സെല്ലൊ, അരീന (വേൾഡ് വൈഡ് വെബ് കൺസോർഷ്യം പുറത്തിറക്കിയതായിരുന്നു ഈ ബ്രൌസർ) , ലിങ്ക്സ് എന്നിങ്ങനെ ബ്രൌസറുകൾ പുറത്തിറങ്ങിയെങ്കിലും അതൊന്നും തന്നെ ടിം ബർണർ ലീയുടെ വേൾഡ് വൈഡ് വെബിനേക്കാളും ഒട്ടും മികച്ചതായിരുന്നില്ല. തുടർന്നു 1993 ഓടു കൂടി മൊസൈക് വെബ് ബ്രൌസർ പുറത്തിറങ്ങുകയും അന്നുവരെയുണ്ടായിരുന്ന എല്ലാ ബ്രൌസറുകളെയും മൊസൈക് ബ്രൌസർ കടത്തിവെട്ടുകയും ചെയ്തു.
 
ലേഖനങ്ങൾ
Written by Riyad M R
Wednesday, 12 August 2009 14:57
 
Line 84 ⟶ 82:
 
തുടർന്ന് ഒന്നു രണ്ട് മാസങ്ങൾക്കുള്ളീൽ മാർക്ക് ആൻഡേഴ്സൺ മൊസൈക്കിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന മറ്റു രണ്ട് പേരോടൊപ്പം ഒത്തു ചേർന്ന് നെറ്റ്സ്കേപ്പ് നാവിഗേറ്റർ എന്ന പുതിയ ബ്രൌസർ പുറത്തിറക്കുകയുണ്ടാ‍യി. മൊസൈക്ക് ബ്രൌസറിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു നെറ്റ്സ്കേപ്പ് നാവിഗേറ്ററും പുറത്തിറങ്ങിയത്. 1994 ഒക്റ്റോബർ 13-ആം തീയതിയോട് നെറ്റ്സ്കേപ്പ് നാവിഗേറ്റർ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾക്ക് ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നതിനായി സൌജന്യമായി ലഭിച്ച് തുടങ്ങി. മൊസൈക്ക് വെബ്‌ബ്രൌസറിനേക്കാളും വളരെയധികം പ്രത്യേകതയുള്ളതായിരുന്നു നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ.
 
== നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ ==
"https://ml.wikipedia.org/wiki/വെബ്_ബ്രൗസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്