"രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ങ മാറ്റി ങ്ങ പ്രതിഷ്ടിച്ചു.
വരി 17:
}}
 
[[മണിരത്നം]] രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18നു പുറത്തിറങുന്നപുറത്തിറങ്ങുന്ന ഹിന്ദി ചലച്ചിത്രമാണ് രാവൺ<ref>http://www.raavan-thefilm.com/</ref>. [[അഭിഷേക് ബച്ചൻ]], [[ഐശ്വര്യ റായ്]], [[വിക്രം]] എന്നിവർ പ്രധാനവേഷങളിൽപ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. [[ഗോവിന്ദ]], [[രവി കിഷൻ]], [[പ്രിയാമണി]] എന്നിവരും ഈ ചിത്രത്തിലെ വേഷങ്ങൾ കൈകാര്യം ചെയ്തവരിൽപെടുന്നു. ഇതേ ചിത്രം തമിഴിലും ചിത്രീകരിക്കുന്നുണ്ട്. തമിഴിൽ അഭിഷേക് ബച്ചനു പകരം വിക്രവും, വിക്രം ചെയ്ത റോൾ [[പൃഥ്വിരാജ്|പൃഥ്വിരാജും]] അവതരിപ്പിക്കും. മണിരത്നം തന്നെ അദ്ദേഹത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ [[എ.ആർ. റഹ്‌മാൻ]] ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗുൽസാർ ഗാനരചന നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ പ്രകാശനം ഏപ്രിൽ 24നു നടക്കും<ref>http://twitter.com/juniorbachchan/status/12098672770</ref>. [[ടി സീരീസ്]] ആണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ പ്രൊമോ ഏപ്രിൽ 16നു [[യൂട്യൂബ്|യു ടൂബിൽ]] മുസിക് ലോഞ്ച് ടീസർ ആയി അവതരിപ്പിച്ചു.
 
==നിർമ്മാണം==
ഒക്ടോബർ 2008ൽ ദക്ഷിണേന്ത്യയിൽ ചിത്രീകരണം ആരംഭിച്ചു. മണിരത്നത്തിന്റെ അസുഖത്തെ തുടർന്ന് ചില മാസങൾമാസങ്ങൾ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. 2009 ഒക്ടോബറോടു കൂടി ചിത്രീകരണം അവസാനിച്ച് ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നു. ആക്ഷൻ സീനുകൾ വളരെ ഉൾപ്പെട്ടിട്ടുള്ള ഈ ചിത്രത്തിൽ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് ഉപയോഗിച്ചിരിക്കുന്നു.<ref>http://timesofindia.indiatimes.com/city/chennai/Where-the-stars-line-up-to-learn-Kalaripayattu/articleshow/5331724.cms</ref> കേരളത്തിലെ [[അതിരപ്പിള്ളി]] വാഴച്ചാൽ വനപ്രദേശമായിരുന്നു രാവണിന്റെ പ്രധാന ലൊക്കേഷൻ, കൂടാതെ [[ഊട്ടി]], ജാൻസി, [[കൊൽക്കത്ത]],മൽഷെജ് ഘട് എന്നിവിടങളിലുംഎന്നിവിടങ്ങളിലും ചിത്രീകരണം നടത്തി.<ref>http://inhome.rediff.com/movies/2008/oct/07bach.htm</ref><ref>http://sify.com/movies/fullstory.php?id=14821190</ref><ref>http://timesofindia.indiatimes.com/India_Buzz/Abhishek_Reel_to_rail/articleshow/3942451.cms</ref><ref>http://www.telegraphindia.com/1090215/jsp/frontpage/story_10538098.jsp</ref><ref>http://www.bollywoodhungama.com/features/2009/08/21/5419/</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/രാവൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്