"രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Cinema Infobox| പേര് = രാവൺ| image = Ravan yellow poster.jpg| ഭാഷ = ഹിന്ദി| സംവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:25, 18 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാവൺ
ഭാഷ ഹിന്ദി
സംവിധാനം മണിരത്നം
നിർമ്മാണം
കഥ മണിരത്നം
തിരക്കഥ മണിരത്നം
റെൻസിൽ ഡിസിൽവ
അഭിനേതാക്കൾ അഭിഷേക് ബച്ചൻ,
ഐശ്വര്യ റായ്,
വിക്രം,
ഗോവിന്ദ,
പ്രിയാമണി
സംഗീതം എ.ആർ. റഹ്‌മാൻ
ഗാനരചന ഗുൽസാർ
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസംയോജനം ശ്രീകർ പ്രസാദ്
വിതരണം മദ്രാസ് ടാക്കീസ്
ബിഗ് പിക്ചേഴ്സ്
വർഷം 18 ജൂൺ 2010

മണിരത്നം രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18നു പുറത്തിറങുന്ന ഹിന്ദി ചലച്ചിത്രമാണ് രാവൺ. അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, വിക്രം എന്നിവർ പ്രധാനവേഷങളിൽ അഭിനയിക്കുന്നു.

"https://ml.wikipedia.org/w/index.php?title=രാവൺ&oldid=697046" എന്ന താളിൽനിന്ന് ശേഖരിച്ചത്