"വൈശാഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
മാധവമാസം എന്നുക്കൂടി അറിയപ്പെടുന്ന വൈശാകമാസംവൈശാഖമാസം മഹാവിഷ്ണുവിനെ ഉപാസിപ്പാന്‍ അത്യുത്തമമാണ്. ചാന്ദ്രമാസങ്ങളില്‍ ആദ്യത്തേത് ചൈത്രം,പിന്നെ വൈശാകംവൈശാഖം,ഇവ രണ്ടും ചേര്‍ന്നത് വസന്തം. പ്രകൃതി തന്ന പൂവണിയുന്ന കാലമാണിത്.സര്‍വസല്‍കര്‍മ്മങ്ങള്‍ക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാര്‍ വിധിക്കുന്നത്.യജ്ഞങ്ങള്‍ വസന്തത്തിലാണ്.ക്ഷേത്രോത്സന്വങ്ങളും ഈ കാലഘട്ടത്തില്‍ തന്നെ വരും.
 
ചിത്രനക്ഷത്രവും പൌര്‍ണമാസിയും ഒരേ ദിവസം വരുന്നതാണ് ചൈത്രമാസം. അതിന് മുമ്പുള്ള പ്രതിപദം മുതല്‍ ചൈത്രമാസം ആരംഭിക്കും.പിന്നത്തെ അമാവാസി കഴിഞ്ഞാല്‍ വൈശാകംവൈശാഖം ആരംഭം. വൈശാകമാഹാത്മ്യത്തെപറ്റിവൈശാഖമാഹാത്മ്യത്തെപറ്റി സ്കാന്ദപുരാണം,പത്മപുരാണം ഇത്യാദികളില്‍ വിശദമായ പ്രതിപാദനമുണ്ട്.വൈശാകധര്‍മ്മങ്ങളില്‍വൈശാഖധര്‍മ്മങ്ങളില്‍ സ്നാനവും ജപവും ദാനവും ആണ് അത്യുന്തം മുഖ്യം. ആറ് നാഴിക പുലരുന്നവരെ ജലാശയങ്ങളില്‍ എല്ലാം ഗംഗാദേവിമാരുടെ സാന്നിദ്ധ്യമുണ്ടാകും. ജപം,ഹോമം,പുരാണപാരായണം,സജ്ജനസംസര്‍ഗം എന്നിവയും വൈശാകവൈശാഖ കാലത്ത് അത്യന്തം പുണ്യപ്രദങ്ങളാണ്.
 
വൈശാകകാലത്ത്വൈശാഖകാലത്ത് അനേകം പുണ്യദിവസങ്ങളുണ്ട്.ആദ്യംതന്നെ അക്ഷയതൃതീയ.അതത്രേ ബലരാമന്‍റെ ജന്മദിവസം.ആ ദിവസം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലമുള്ളതിനാലാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്.പരശുരാമാവതാരവും വൈശാകത്തില്‍വൈശാഖത്തില്‍ അക്ഷയതൃതീയ ദിവസംതന്നെയാണ്.വൈശാകത്തിലെ ശുക്ലചതുര്‍ശീദിവസമത്രേ നൃസിംഹജയന്തി.ഇങ്ങനെ മഹാവിഷ്ണുവിന്‍റെ മൂന്നവതാരങ്ങളും വരുന്ന ഈ വൈശാകമാസംവൈശാഖമാസം തന്നെയാണ് വിഷ്ണുപ്രീതിക്കുപയുക്തം.
 
[[Category:ഹിന്ദുമതം]]
"https://ml.wikipedia.org/wiki/വൈശാഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്