"റോക്ക് ആൻഡ്‌ റോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 5:
അമേരിക്കൻ ഹെറിറ്റെജ ഡിക്ഷ്ണറി, മരിയം വെബസ്ടർ ഡിക്ഷ്ണറി എന്നിവയിൽ റോക്ക് ആൻഡ്‌ റോൾ സംഗീതത്തെ [[റോക്ക്]] സംഗീതവുമായി ചേർത്തു നിർവചനം ചെയ്തിട്ടുണ്ടെങ്കിലും ആൾ വേഡ്സ് ഡോട്ട് കോം ഇതിനെ 1950 കളിലെ സംഗീതമായി നിർവചിക്കുന്നു.
 
തുടക്കത്തിൽ [[പിയാനോ]], [[സാക്സഫോൺ]] എന്നിവ ആയിരുന്നു പ്രധാനമായി ലീഡ് ചെയ്തിരുന്ന [[സംഗീതോപകരണം|ഉപകരണങ്ങൾ]]. പിന്നീട് ലീഡ് [[ഗിറ്റാർ]] പ്രധാന ഉപകരണമായി മാറി. കൂടാതെ [[റിതം ഗിറ്റാർ]], [[ബേസ് ഗിറ്റാർ]], [[ഡ്രംസ്]] എന്നിവയും ഉപയോഗിക്കുന്നു. റോക്ക് ആൻഡ്‌ റോൾ സംഗീതത്തിൽ ഉപയോഗിക്കുന്ന ബീറ്റുകളെ റോക്ക് ആൻഡ്‌ റോൾ ബീറ്റ്സ്‌ എന്ന് വിളിക്കുന്നു.
 
 
"https://ml.wikipedia.org/wiki/റോക്ക്_ആൻഡ്‌_റോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്