"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
No edit summary
വരി 1:
{{unit of length|
നക്ഷത്രങ്ങളിലേക്കും [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെ ഉള്ള ദൂരം പറയാന്‍ ഉപയോഗിക്കുന്നു ഒരു ഏകകം ആണ് പാര്‍സെക്‌ (Paresc). ഇത്‌ [[പ്രകാശ വര്‍ഷം|പ്രകാശ വര്‍ഷത്തിലും]] വലിയ ഏകകം ആണ്.
|name=parsec
|m=30856775800000000
|accuracy=3<!--Number of decimals-->
}}
|}
 
 
നക്ഷത്രങ്ങളിലേക്കും [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെ ഉള്ള ദൂരം പറയാന്‍ ഉപയോഗിക്കുന്നു ഒരു ഏകകം ആണ് പാര്‍സെക്‌ (ParescParsec). ഇത്‌ [[പ്രകാശ വര്‍ഷം|പ്രകാശ വര്‍ഷത്തിലും]] വലിയ ഏകകം ആണ്.
 
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം 1 [[സൗരദൂരം]] ആണ്. ഈ 1 AU ദൂരം, ഒരു ആര്‍ക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാര്‍സെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at with 1 AU subtends an angle of one arc second). ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×10^12 കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌ ഒരു പാര്‍സെക്‌ എന്ന്‌ പറഞ്ഞാല്‍ 3.26 പ്രകാശ വര്‍ഷം.
"https://ml.wikipedia.org/wiki/പാർസെക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്