"മൂസ അൽ കാളിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

434 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
(ചെ.)
AD 795 ൽ‌ അബ്ബാസിയാ രാജവ് ഹാറൂൻ‌ അൽ‌ റഷീദ് മൂസാ അൽ കാളിമിനെ ജയിലിലടക്കുകയും 799ൽ‌ ,ഷിന്ത് ഇബ്നു ഷാഹിഖ് മുഖേന വിഷം നൽ‌കി വധിക്കുകയാണുണ്ടായത്. ഇറാഖിലെ ഖാദിമിയ്യായിൽ‌ അന്ത്യവിശ്രമം കൊള്ളുന്നു. [[ഷിയാ]] മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാറ് ഇത് തിരസ്കരിക്കുന്നു.ഈവിഭാഗക്കാറ് മൂസാ അൽ കാളിം മഹ്ദിയാണെന്നും, അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ലെന്നും വിശ്വസിക്കുന്നു. തന്നെ വധിക്കാനുള്ള ഹാറൂൻ‌ റഷീദിൻ‌ന്റെ പദ്ധതി മനസ്സിലാക്കിയ ഇമാം മഴക്കാറ് പാളികൽ‌ക്കിടയിൽ‌ കയറി ഒളിഞിരിക്കയാണെന്നാണു ഈ വിഭാഗക്കാരുടെ വാദം.
== ഇതു കൂടി കാണുക ==
*[[അഹ്‌ലു ബൈത്ത്]]
*[[ഷിയാ ഇമാമുകളുടെ പട്ടിക]]
*[[അലി ബിൻ അബീത്വാലിബ്‌]]
*[[ഹസൻ ഇബ്നു അലി]]
*[[ഹുസൈൻ ബിൻ അലി]]
*[[സൈനുൽ ആബിദീൻ]]
*[[മുഹമ്മദ് അൽ ബാഖിർ]]‎
*[[ജാഫർ അൽ-സാദിക്]]
*[[അലി അൽ‌ റിളാ|അലി റിളാ]]
*[[മുഹമ്മദ് അത്തഖി|അത്തക്വിയ്യ്]]
*[[അലി അൽ‌ ഹാദി]]
*[[ഹസ്സൻ‌ അൽ‌ അസ്കരി]]
*[[മുഹമ്മദ്|മഹ്ദി]]
 
==ചിത്രങൽ‌==
[[പ്രമാണം:Al-Khadhumain shrine in baghdad.jpg|thumb|150px|right|''ശവകുടീരം'',<br>ഖാളിമിയ്യാ മസ്ജിദ്, ഇറാഖ്]]
186

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/696461" എന്ന താളിൽനിന്ന് ശേഖരിച്ചത്