"കായംകുളം കൊച്ചുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
==സിനിമയും മറ്റും==
 
റോബിൻ ഹുഡിന്റെ പരിവേഷമുള്ള കൊച്ചുണ്ണിയെ സംബന്ധിച്ച നിരവധി കഥകൾ കേരളീയരുടെ സ്മൃതിസഞ്ചയത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. മുത്തച്ഛിക്കഥകൾക്കെന്നപോലെ നാടകത്തിനും, സിനിമയ്ക്കും, ടെലിവിഷൻ സീരിയലുകൾക്കും ഒക്കെ കൊച്ചുണ്ണി വിഷയമായി. 1966-ൽ നിർമ്മിച്ച കായംകുളം കൊച്ചുണ്ണി എന്ന ചലചിത്രത്തിൽ നായകവേഷമിട്ടത് പ്രമുഖ നടൻ സത്യൻ ആയിരുന്നു. പ്രമുഖ ഗായകൻ യേശുദാസ് ഇതിൽ കൊച്ചുണ്ണിയുടെ സഹോദരീഭർത്താവായിസഹോദരീഭർത്താവ് സുറുമവില്പനക്കാരനായി അഭിനയിച്ചു.<ref name = "mano"/>
 
==കൊച്ചുണ്ണിപ്രതിഷ്ഠ==
"https://ml.wikipedia.org/wiki/കായംകുളം_കൊച്ചുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്