"കായംകുളം കൊച്ചുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==കൊച്ചുണ്ണിപ്രതിഷ്ഠ==
പത്തനം തിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് മുസ്ലിം മതവിശ്വാസിയായിരുന്ന കൊച്ചുണ്ണിയാണ്‌. മെഴുക്-ചന്ദനത്തിരികൾ, കഞ്ചാവ്, നാടൻ മദ്യം, വെറ്റില, ആടയ്ക്കഅടയ്ക്ക, പുകയില തുടങ്ങിയവയൊക്കെയാണ്‌ ഇവിടെ കാണിയ്ക്ക. കൊച്ചുണ്ണിയുടെ അലഞ്ഞുതിരിഞ്ഞു നടന്ന ആത്മാവ്, കുറവ സമുദായത്തിൽ പെട്ട ഒരു ഊരാളിയോട് അപേക്ഷിച്ചതിനെ തുടർന്നാണ്‌ ഈ പ്രതിഷ്ഠ സ്ഥാപിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. മേടമാസത്തിലാണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം.<ref name = "hindu">2007 ആഗസ്റ്റ് 30-ലെ ഹിന്ദു ദിനപ്പത്രത്തിൽ രാധാകൃഷ്ണൻ കുട്ടൂരിന്റെ [http://www.hindu.com/2007/08/30/stories/2007083054570400.htm റിപ്പോർട്ട്]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കായംകുളം_കൊച്ചുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്