"മൂസ അൽ കാളിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: മൂസാ അൽ കാളിം >>> മൂസ അൽ കാളിം: ദീർഘം ആവശ്യമില്ല)
(ചെ.)
{{prettyurl|Musa al-Kadhim}}
{{അഹ്‌ലു ബൈത്ത്
| നാമം = മൂസാ അൽ കാളിം
}}
'''മൂസാ ഇബ്നു ജഅഫർ - മൂസാ അൽ കാളിം ''' ({{lang-ar|موسى بن جعفر الكاظم}}), ഹിജ്ര വർഷം 128 (745AD)ജനിച്ചു. അദ്ദേഹത്തെ [[ഷിയാ ഇസ്ലാം|ഷിയാ വിഭാഗക്കാരിൽ]], [[ഇസ്നാ അശരികൾ|ഇസ്നാ അശരിയ്യകൽ‌]] തങളുടെ ഏഴാം ഇമാമായി ഗണിക്കുന്നു.എന്നാൽ‌ [[ഇസ്മാഈലികൾ|ഇസ്മാഈലിയ്യാ]] വിഭാഗം അദ്ദേഹത്തിന്റെ സഹോദരൻ‌ [[ഇസ്മാഈൽ‌]] ഇബ്നു [[ജഅഫർ അൽ-സാദിക്]]നെയും,[[ഫാത്വിമൈറ്റ്]] വിഭാഗക്കാറ് മറ്റൊരു സഹോദരനായ [[അബ്ദുല്ലാ അൽ‌ ഫാത്വിഹ്]] ഇബ്നു [[ജഅഫർ അൽ-സാദിക്]] നെയുമാണു നേതാക്കളായംഗീകർഇക്കുന്നത്.
 
==ജീവിതം==
തന്റെ പിതാവിനാൽ‌ സ്വതന്ത്രയാക്കപ്പെട്ട ആഫ്രിക്കൻ‌ അടിമയായിരുന്നു മാതാവ് ഹമീദാ അൽ‌ ബാറ്ബറിയ്യ.മക്കക്കും മദീനാക്കുമിടയിലെ അബവയിലായിരുന്നു പ്രവറ്ത്തന മേഘല. പ്രശസ്തരായ ഫാത്വിമാ അൽ‌ മ‌അസൂമ, ഹാജറാ ഖാതൂൻ‌, എട്ടാം ഇമാം [[അലി അൽ‌ റിളാ]] ഉൽ‌പെടെ 18 പെൺകുട്ടികൽ‌ക്കും, 19 ആൺ‌കുട്ടികൽ‌ക്കും ജന്മം ൻൽ‌കി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/696236" എന്ന താളിൽനിന്ന് ശേഖരിച്ചത്