"ചെമ്പൈ വൈദ്യനാഥ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wrong link
No edit summary
വരി 5:
 
 
[[ഭാഗവതര്‍]] എന്ന നിലയില്‍ നൈമിഷികമായി [[മനോധര്‍മ്മ സ്വരം|മനോധര്‍മ്മം]] പ്രദര്‍ശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തില്‍ നിന്നും [[കീര്‍ത്തനം|കീര്‍ത്തന]]ത്തിന്റെ ഏതു വരിയില്‍ നിന്നും യഥേഷ്ടം [[നിരവല്‍|നിരവലോ]], [[സ്വര പ്രസ്താരം|സ്വരപ്രസ്താര]]മോ തുടങ്ങാനും അദ്ഭുതകരമായ വിധത്തില്‍ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതുള്ള കമന്റുകള്‍ , [[രാഗ വിസ്താരം|രാഗ വിസ്താര]] മധ്യേ പൊടുന്നനെ [[നാസിക ഗാനാലാപനം|നാസിക പ്രയോഗങ്ങ]]ളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താന്‍ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പില്‍ക്കാലത്ത് അതി പ്രശസ്തരായ [[കെ.ജെ. യേശുദാസ്]], [[ജയവിജയന്മാര്‍]] എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പെടുന്നു.
 
 
"https://ml.wikipedia.org/wiki/ചെമ്പൈ_വൈദ്യനാഥ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്