"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 20:
|}}
 
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേർത്തല|ചേർത്തല താലൂക്കിലുള്ള]] ഒരു പഞ്ചായത്താണ് '''വയലാർ'''. ചേർത്തല നഗരത്തിൽ നിന്നും 5 കി. മി. യാത്ര ചെയ്താൽ വയലാറിൽ എത്തി ചേരാം. [[വേമ്പനാട് കായൽ|വേമ്പനാട് കായലിന്റെ]] ഒരു കൈവഴി ഈ ഗ്രാമത്തിന്റെ കിഴക്കു വശത്തായി ഒഴുകുന്നു.
 
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വയലാർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 14.5 ചതുരശ്ര കിലോകിലോമീറ്ററാണ്. മീറ്റെർകിഴക്ക് വിസ്തീർണംവയലാർ ഉള്ളകായലും, തെക്കു പഞ്ചായത്തിന്റെകുറിയമുട്ടം കായലും അതിനോടു ചേർന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറു നാഷണൽ ഹൈവേയും വടക്ക് കാവിൽ പള്ളിത്തോടും ചേർന്നപ്രദേശവും അതിരിടുന്നതാണ് വയലാർ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ വടക്കുഭാഗത്ത് ദേശീയ പാത 47 ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. [[ചേർത്തല]]നഗരത്തിൽ നിന്നും 5 കി. മി. യാത്ര ചെയ്താൽ വയലാറിൽ എത്തിച്ചേരാം. ഈ ജനപഞ്ചായത്തിൻറെ സംഖ്യജനസംഖ്യ 24,216 ആണ് .ആൺ പെൺ അനുപാതം 1066 ആണ് . ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിൽ 1670 ആണ്. <ref>http://alappuzha.nic.in/dist_block_wise_popu.htm</ref>. കയർ നിർമാണം, മത്യ്സ ബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകൾ. വളരെ അധികം ആളുകൾ ചെമ്മീൻ കൃഷി , കെട്ടിട നിർമാണം , മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നു. ഇവിടുത്തെ നിരവധി ആളുകൾ ചേർത്തല , ആലപുഴ, കൊച്ചി നഗരങ്ങളിലെ വ്യവസായ വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നു.വസുന്ധര സരോവർ പ്രീമിയർ എന്ന പേരിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ഇവിടെ നിര്മിച്ചുകൊണ്ടിരിക്കുകയാണ്. 2010 ഇൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കും.<ref>http://www.imagesfood.com/news.aspx?Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref> <br />
ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സർ സി പി രാമസ്വാമി അയ്യരെ സന്ദർശിക്കാൻ വന്ന ബ്രിട്ടീഷ് വൈസ്രോയിയെ കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച സംഭവത്തിൽ പ്രതികളായ സ്വാതന്ത്യ്രസമരസേനാനികൾ കളവംകോടം ചൂഴാറ്റ് വീട്ടിൽ സി കെ രാഘവൻ, കെ ഡി പ്രഭാകരൻ എന്നിവർ ഈ പഞ്ചായത്തുകാരാണ്.<br /> അമേരിക്കൻ മോഡൽ അറബി കടലിൽ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെയും പ്രായപൂർത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും സി കെ കുമാരപ്പണിക്കരുടെ നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം നയിച്ച ഐതിഹാസികമായ വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്.
 
<ref>http://www.imagesfood.com/news.aspx?
14.5 ചതുരശ്ര കിലോ മീറ്റെർ വിസ്തീർണം ഉള്ള ഈ പഞ്ചായത്തിന്റെ ജന സംഖ്യ 24,216 ആണ് .ആൺ പെൺ അനുപാതം 1066 ആണ് . ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിൽ 1670 ആണ്<ref>http://alappuzha.nic.in/dist_block_wise_popu.htm</ref>. കയർ നിർമാണം, മത്യ്സ ബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകൾ. വളരെ അധികം ആളുകൾ ചെമ്മീൻ കൃഷി , കെട്ടിട നിർമാണം , മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നു. ഇവിടുത്തെ നിരവധി ആളുകൾ ചേർത്തല , ആലപുഴ, കൊച്ചി നഗരങ്ങളിലെ വ്യവസായ വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നു.വസുന്ധര സരോവർ പ്രീമിയർ എന്ന പേരിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ഇവിടെ നിര്മിച്ചുകൊണ്ടിരിക്കുകയാണ്. 2010 ഇൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കും.<ref>http://www.imagesfood.com/news.aspx?Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref> <br />
Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref> <br />
 
[[വയലാർ രക്തസാക്ഷി മണ്ഡപം]] ആണു ഇവിടുത്തെ പ്രധാന ആകർഷണം. 1946 ഇൽ സർ സി പിയുടെ പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു.എല്ലാ വർഷവും [[തുലാം]] പത്തിന് ഈ സംഭവത്തിന്റെ ഓർമ ആചരിക്കുന്നു.
Line 29 ⟶ 31:
ഇവിടെ ഉള്ള നാഗംകുളങ്ങര ക്ഷേത്രം വളരെ പ്രശസ്തമാണ്.
 
യശ:ശരീരനായലോകജനതയെ കവിതയുടെ കല്ലോലങ്ങളാൽ പുളകിതമാക്കിയ അനശ്വര കവി [[വയലാർ രാമവർമ്മ]],യുടെ ജനനം കൊണ്ട് അനുഗ്രഹീതമാണ് വയലാർ പഞ്ചായത്ത്. ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, രാഷ്ട്രീയ പ്രവർത്തകനും ഇപ്പോൾ കേന്ദ്ര മന്ത്രിയുമായ വയലാർ രവി തുടങ്ങിയവർ ഈ നാടിന്റെ സംഭാവനകളാണ്.
 
 
"https://ml.wikipedia.org/wiki/വയലാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്