"രാജൻ പി. ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 5:
| caption = 2008 ലെ [[അമ്മ (താരസംഘടന)|അമ്മയുടെ]] മീറ്റിംഗിൽ
| birthname =
| birthdate = {{Birth date|19541951|5|20}}
| birthplace = [[ചേർത്തല]], [[ആലപ്പുഴ]] [[കേരളം]]
| deathdate = {{death date and age|2009|7|29|19541951|5|20}}
| deathplace = [[കറുകുറ്റി]], [[എറണാകുളം]], [[കേരളം]]
| restingplace =
വരി 42:
| awards =
}}
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്നു '''രാജൻ പി. ദേവ്‍'''([[മേയ് 20]] [[19541951]]-[[ജൂലൈ 29]] [[2009]])<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5771888&tabId=11&contentType=EDITORIAL&BV_ID=@@@|title=രാജൻ.പി ദേവ്‌ അന്തരിച്ചു|publisher=മലയാള മനോരമ|language=മലയാളം|accessdate=2009-07-29}}</ref>. മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. [[ചേർത്തല]] സ്വദേശി. നാടക രംഗത്തു നിന്ന് സിനിമയിലെത്തി.
==ജീവിതരേഖ==
[[1954]] [[മേയ് 20]]-ന്‌ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേർത്തലയിൽ ജനിച്ചു. സെന്റ് മൈക്കിൾസ്, ചേർത്തല ഹൈസ്കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലത്ത് ഉദയാസ്റ്റുഡിയോവിൽ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ശാന്തമ്മയും മക്കൾ ആഷമ്മ,ജിബിൾ രാജ് എന്നിവരുമാണ്‌. 2009 ജൂലൈ 29-ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു.<ref name="manorama"/>
വരി 63:
{{imdb|id=0222145}}
{{actor-stub}}
{{Lifetime|19541951|2009|മേയ് 20|ജൂലൈ 29}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/രാജൻ_പി._ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്