"ഫിലോമിന (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 3:
| name = ഫിലോമിന
| image = <!-- Filomena.jpg -->
| birth_date = 192631 July [[1921)
| birth_place = തൃശൂർ, കേരളം
| death_date = 22 ജനുവരി, [[2006]]
| death_place = തൃശൂർ
| occupation = സിനിമ നടി
വരി 17:
അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] താരമാണ്‌ '''ഫിലോമിന'''.
 
[[തൃശ്ശൂർ ജില്ല|തൃശൂർ ജില്ലയിലെ]] മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായിൽ 1926-ൽ1921ൽ ജനനം. [[പി. ജെ. ആന്റണി|പി.ജെ ആന്റണിയുടെ]] നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ൽ [[എം. കൃഷ്ണൻനായർ (ചലച്ചിത്ര സംവിധായകൻ)|എം.കൃഷ്ണൻ നായരുടെ]] [[കുട്ടിക്കുപ്പായം]] എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു.
 
ഏറെയും അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. [[നസീർ]], [[സത്യൻ]] എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു.
വരി 23:
[[ഗോഡ്‍ഫാദർ]] എന്ന ചിത്രത്തിലെ [[ആനപ്പാറ അച്ചാമ്മ]], [[‌സസ്നേഹം|സസ്നേഹത്തിലെ]] അമ്മായിയമ്മ, [[വിയറ്റ്നാംകോളനി|വിയറ്റ്നാംകോളനിയിലെ]] ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളിൽ ചിലതാണ്. [[ഓളവും തീരവും]], [[കുട്ടിക്കുപ്പായം]] എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് [[സംസ്ഥാന അവാർഡ്]] നേടി.
 
എൺപതാമത്തെ84 വയസ്സിൽ, 20062005 ജനുവരിയിൽ നിര്യാതയായി.
 
{{actor-stub}}
[[വിഭാഗം:19261921-ൽ ജനിച്ചവർ]]
[[വിഭാഗം:20062005-ൽ മരിച്ചവർ]]
[[വിഭാഗം:മലയാളചലച്ചിത്ര നടിമാർ]]
[[വിഭാഗം:മലയാള നാടക നടിമാർ]]
"https://ml.wikipedia.org/wiki/ഫിലോമിന_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്